• Logo

Allied Publications

Middle East & Gulf
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​വാ​സി​യ്ക്ക് ന​വ​യു​ഗം ചി​കി​ത്സ ധ​ന​സ​ഹാ​യം കൈ​മാ​റി
Share
ദ​മാം/​കാ​യം​കു​ളം: ദ​മാ​മി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യ്ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി​യ പ്ര​വാ​സി​യ്ക്ക് ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി. ദ​മാ​മി​ൽ പ്ര​വാ​സി​യാ​യ കാ​യം​ങ്കു​ളം എ​രു​വ സ്വ​ദേ​ശി സ​ജീ​വി​നാ​ണു ന​വ​യു​ഗം സ​ഹാ​യം ന​ൽ​കി​യ​ത്.

ദ​മാ​മി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്ക​വെ സ​ജീ​വി​ന് കാ​ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. ഉ​ട​നെ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും പ​രി​ക്ക് ഭേ​ദ​മാ​യി​ല്ല. ജോ​ലി​യ്ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം സ​ജീ​വി​നെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കി. തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ ഉ​പ​ദേ​ശ​മ​നു​സ​രി​ച്ചു കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്ക് നാ​ട്ടി​ലേ​യ്ക്ക് അ​ദ്ദേ​ഹം മ​ട​ങ്ങി.

നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ​തി​നാ​ൽ ചി​കി​ത്സ​യ്ക്കാ​യി പ​ണം ക​ണ്ടെ​ത്താ​ൻ അ​ദ്ദേ​ഹം ബു​ദ്ധി​മു​ട്ടു​ന്നു​വെ​ന്ന്് മ​ന​സി​ലാ​ക്കി​യാ​ണ്, ന​വ​യു​ഗം ദ​മാം, ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി​ക​ൾ ഒ​ത്തു ചേ​ർ​ന്ന് ചി​കി​ത്സ ധ​ന​സ​ഹാ​യം സ്വ​രൂ​പി​ച്ചു നാ​ട്ടി​ലെ​ത്തി​ച്ച​ത്.

സ​ജീ​വി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​ഐ ഭ​ര​ണി​ക്കാ​വ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ. ശ്രീ​കു​മാ​ർ തു​ട​ർ​ചി​കി​ത്സാ സ​ഹാ​യ​ഫ​ണ്ട് സ​ജീ​വി​ന് കൈ​മാ​റി. ച​ട​ങ്ങി​ൽ സി​പി​ഐ അ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി അ​ഗം കെ.​ജി. സ​ന്തോ​ഷ്, പ്ര​വാ​സി ഫ​ഡ​റേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ അ​സി: സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, സി ​പി ഐ ​ഭ​ര​ണി​ക്കാ​വ് മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗം സെ​ൻ, സി​പി​ഐ ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗം സു​രേ​ഷ് എ​ന്നി​വ​രും, ന​വ​യു​ഗം അ​ൽ​ഹ​സ മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ണ്ണി മാ​ധ​വം, ദ​ല്ല മേ​ഖ​ല സെ​ക്ര​ട്ട​റി നി​സാം കൊ​ല്ലം, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സി​യാ​ദ് പ​ള്ളി​മു​ക്ക്, സ​ജീ​വി​ന്‍റ കു​ടു​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.