• Logo

Allied Publications

Middle East & Gulf
കുവൈറ്റിലെ ഇന്ത്യൻ അംബാസിഡറായി ഡോ. ആദർശ് സ്വൈക അടുത്ത ആഴ്ച സ്ഥാനമേൽക്കും
Share
കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യൻ അംബാസിഡറായി ഡോ. ആദർശ് സ്വൈക അടുത്ത ആഴ്ച സ്ഥാനമേൽക്കും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിൽ നിന്നും അധികാര പത്രം ഏറ്റുവാങ്ങി. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്‍റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഡോ. ആദർശ് സൈക്വ 2002ലെ ഐ.എഫ്.എസ് ബാച്ച് അംഗമാണ്.

സിബി ജോർജ് ജപ്പാനിലേക്ക് സ്ഥലം മാറുന്ന ഒഴിവിലേക്കാണ് ആദർശ് സൈക്വയെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചത്. എത്തുന്നത്. ഭാരതത്തിന്റെ വിദേശ നയങ്ങളും ലക്ഷ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും, ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും വേണ്ടി താൻ പ്രവർത്തിക്കുമെന്ന് ഡോ. ആദർശ് സ്വൈക ട്വീറ്റ് ചെയ്തു.

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.