• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന
Share
ന്യൂ​യോ​ർ​ക്ക്: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഇ​ന്ത്യ​യി​ൽ നി​ന്നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​വി​ടെ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ 19 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. യു​എ​സ് ഗ​വ​ണ്‍​മെ​ന്‍റ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ.

അ​മേ​രി​ക്ക​യി​ൽ എ​ത്തി​യി​ട്ടു​ള്ള വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​കെ എ​ണ്ണ​ത്തി​ൽ (ഒ​രു മി​ല്യ​ണ്‍) 21 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. 202021 ൽ 167582 ​വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ എ​ത്തി​യ​പ്പോ​ൾ 202122 ൽ 1,99,182 ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്ന് ഇ​വി​ടെ എ​ത്തി​യ​ത്. 201213 വ​ർ​ഷം ആ​കെ 96654 വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യി​രു​ന്ന​ത്.

202223 വ​ർ​ഷ​ത്തി​ൽ ഇ​പ്പോ​ൾ ഒ​ന്നാം സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന ചൈ​ന​യേ​ക്കാ​ൾ ഇ​ന്ത്യ മു​ൻ പ​ന്തി​യി​ലെ​ത്തു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ജൂ​ണ്‍ ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തി​ന​കം ത​ന്നെ 82,000 വീ​സ​ക​ൾ ന​ൽ​കി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 202021 ൽ ​ആ​കെ വി​ത​ര​ണം ചെ​യ്ത വീ​സ​ക​ൾ 62,000 ആ​യി​രു​ന്നു.

202122 വ​ർ​ഷ​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ​ത്തി​യ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളി​ൽ 52 ശ​ത​മാ​നം ഇ​ന്ത്യ​യി​ൽ നി​ന്നും ചൈ​ന​യി​ൽ നി​ന്നും ഉ​ള്ള​വ​രാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ൽ ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ചു 202021 ൽ 9.14 ​ല​ക്ഷ​വും, 2022122 ൽ 9.48 ​ല​ക്ഷ്യ​വു​മാ​ണ് അ​മേ​രി​ക്ക​യി​ലെ​ത്തി​യ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​