• Logo

Allied Publications

Americas
സോ​മ​ൻ സി ​കെ മ​ന്ത്ര ടെ​ക്സ​സ് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്
Share
ന്യൂ​യോ​ർ​ക്ക്: മ​ന്ത്ര​യു​ടെ ടെ​ക്സ​സ് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി സോ​മ​ൻ സി​കെ​യെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ അ​റി​യി​ച്ചു . അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ സ​നാ​ത​ന ധ​ർ​മ്മ പാ​ര​ന്പ​ര്യം നി​ല​നി​ർ​ത്താ​ൻ പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ർ​മ്മ രം​ഗ​ത്തു​ള്ള സോ​മ​ൻ സി.​കെ, ഡാ​ള​സ് ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ തു​ട​ക്ക​കാ​ലം മു​ത​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ക്ഷേ​ത്രം യാ​ഥാ​ർ​ഥ്യം ആ​ക്കി​യ കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി​യി​ൽ 16 വ​ർ​ഷ​ത്തോ​ളം ആ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. കെഎ​ച്ച്എ​സ് ഡാ​ള​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, വൈ​സ് ചെ​യ​ർ​മാ​ൻ തു​ട​ങ്ങി വി​വി​ധ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ശ്രീ ​നാ​രാ​യ​ണ ഗു​രു ധ​ർ​മ പ്ര​ചാ​ര​ണ രം​ഗ​ത്തും സ​ജീ​വ​മാ​യ അ​ദ്ദേ​ഹം ശ്രീ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ 15 വ​ർ​ഷ​ത്തോ​ളം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ​സ് പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​റ​ർ തു​ട​ങ്ങി​യ പ​ദ​വി​ക​ളി​ലൂ​ടെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ESNT പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ൽ ഏ​റെ ആ​യി ഹൈ​ന്ദ​വ സം​ഘ​ട​നാ രം​ഗ​ത്തു​ള്ള സോ​മ​ൻ സി.​കെ​യു​ടെ അ​നു​ഭ​വ ജ്ഞാ​നം , മ​ന്ത്ര​യു​ടെ വ​രും കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൗ​ർ​ജം പ​ക​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​നും ട്ര​ഷ​റ​ർ രാ​ജു പി​ള്ള​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​