• Logo

Allied Publications

Middle East & Gulf
സ​ഫാ​മ​ക്ക കേ​ളി മെ​ഗാ ക്രി​ക്ക​റ്റ്; ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റാ​യ ’സ​ഫാ​മ​ക്ക​കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 2022’ ന്‍റെ മൂ​ന്നാം​വാ​ര മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ആ​റ് ഗ്രൂ​പ്പു​ക​ളി​ലാ​യി മ​ത്സ​രി​ക്കു​ന്ന 24 ടീ​മു​ക​ളു​ടേ​യും ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ വീ​തം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ വീ​തം വി​ജ​യി​ച്ച ഏ​ഴു ടീ​മു​ക​ൾ നാ​ല് പോ​യി​ന്‍റു​ക​ൾ വീ​തം നേ​ടി മു​ന്നി​ട്ടു​നി​ൽ​ക്കു​ന്നു.

ഉ​സ്താ​ദ് ഹോ​ട്ട​ൽ വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും സ​ഫാ​മ​ക്കാ റ​ണ്ണേ​ഴ്സ് ട്രോ​ഫി​ക്കും സ​ഖാ​വ് കെ.​വാ​സു​വേ​ട്ട​ൻ & അ​സാ​ഫ് വി​ന്നേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും, മോ​ഡേ​ണ്‍ എ​ജ്യൂ​കേ​ഷ​ൻ റ​ണ്ണേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും വേ​ണ്ടി കേ​ളി ന​ട​ത്തു​ന്ന പ്ര​ഥ​മ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​റാം വാ​ര​ത്തി​ലെ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ര​ണ്ടാം റൗ​ണ്ടാ​യ ന്ധ​സൂ​പ്പ​ർ12’​ൽ മ​ത്സ​രി​ക്കു​ന്ന ടീ​മു​ക​ളു​ടെ ചി​ത്രം തെ​ളി​യും.

സു​ലൈ എം​സി​എ കെ​സി​എ​യു​ടെ നാ​ല് ഗ്രൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഗ്രൂ​പ്പ് ഇ​യി​ലെ 3 മ​ത്സ​ര​ങ്ങ​ളും, ഗ്രൂ​പ്പ് എ​ഫി​ലെ 4 മ​ത്സ​ര​ങ്ങ​ളും ഗ്രൂ​പ്പ് എ​യി​ലെ ഒ​രു മ​ത്സ​ര​വു​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. ഗ്രൂ​പ്പ് ഇ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ത്രീ ​ലൈ​ൻ​സ് സി​സി മു​റൂ​ജ് ഇ​ല​വ​ൻ സി​സി​യെ 29 റ​ണ്‍​സി​നും, പു​ഞ്ചി​രി സി​സി റൈ​നോ​സ് സി​സി​യെ 18 റ​ണ്‍​സി​നും, ത്രി ​ലൈ​ൻ​സ് സി​സി​യെ 56 റ​ണ്‍​സി​നും പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഗ്രൂ​പ്പ് എ​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക്രേ​സി ഇ​ല​വ​ൻ സി​സി കേ​ര​ള സ്ട്രൈ​ക്കേ​ർ​സ് സി​സി​യെ 19 റ​ണ്‍​സി​നും, സി​ൽ​വ​ർ സ്റ്റാ​ർ റി​യാ​ദ് സി​സി കേ​ര​ള സ്ട്രൈ​ക്കേ​ർ​സ് സി​സി​യെ 8 വി​ക്ക​റ്റി​നും ടീം ​പാ​രാ​മൗ​ണ്ട് ക്രേ​സി ഇ​ല​വ​ൻ സി​സി​യെ 5 വി​ക്ക​റ്റി​നും, സി​ൽ​വ​ർ സ്റ്റാ​ർ റി​യാ​ദ് സി​സി​യെ 10 വി​ക്ക​റ്റി​നും പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗ്രൂ​പ്പ് എ ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ഷ​സ് സി​സി ഐ​ലീ​ഡ് സി​സി​യെ 59 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി.

ക​ളി​ക​ളി​ലെ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി ത്രീ ​ലൈ​ൻ​സ് സി​സി​യി​ലെ ഷ​മീം, പു​ഞ്ചി​രി സി​സി​യി​ലെ ഇ​ജ്രു​ദ്ദീ​ൻ, മാ​ലി​ക് മു​നീ​ർ, ക്രേ​സി ഇ​ല​വ​ൻ സി​സി​യി​ലെ ആ​ശി​ഷ് ത​ങ്ക​ച്ച​ൻ, ടീം ​പാ​രാ​മൗ​ണ്ട് സി​സി​യി​ലെ ഇ​ല്യാ​സ് മൂ​ളു​ർ, ഷാ​ജ​ൻ, സി​ൽ​വ​ർ സ്റ്റാ​ർ റി​യാ​ദ് സി​സി​യി​ലെ സി​യാ​ദ്, ആ​ഷ​സ് സി​സി യി​ലെ ടി​ൻ​സ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഒ​ന്നാം റൗ​ണ്ടി​ലെ ര​ണ്ട് ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ വീ​തം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഗ്രൂ​പ്പ് എ ​ആ​ഷ​സ് സി​സി, ഗ്രൂ​പ്പ് ബി ​സ്പാ​ർ​ക്കാ​ൻ​സ് സി​സി, ഗ്രൂ​പ്പ് സി ​യു​വ​ധാ​ര അ​സീ​സി​യ സി ​സി, ഗ്രൂ​പ്പ് ഡി ​കേ​ര​ള വി​സാ​ർ​ഡ് സി​സി, ഗ്രൂ​പ്പ് ഇ ​പു​ഞ്ചി​രി സി​സി, ഗ്രൂ​പ്പ് എ​ഫ് ടീം ​പാ​ര​മൗ​ണ്ട് എ​ന്നീ ടീ​മു​ക​ൾ 2 മ​ത്സ​ര​ങ്ങ​ൾ വീ​തം വി​ജ​യി​ച്ച് 4 പോ​യി​ന്‍റു​ക​ളോ​ടെ ഒ​ന്നാ​മ​തെ​ത്തി. ഗ്രൂ​പ്പ് ബി​യി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ർ​സ് സി​സി 4 പോ​യി​ന്‍റു​ക​ൾ നേ​ടി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. അ​ന്പ​യ​ർ​മാ​ർ​മാ​രാ​യി ജ​യ​ണ്ണ, ബി​ലാ​ൽ, ചാ​ക്കോ, റ​യി​ഗ​ണ്‍, ഷ​മീ​ർ, സേ​വി​ച​ൻ, ആ​സി​ഫ്, അ​ജു, ഹം​ജു, മ​ൻ​സൂ​ർ എ​ന്നി​വ​ർ ക​ളി​ക​ൾ നി​യ​ന്ത്രി​ച്ചു.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​