• Logo

Allied Publications

Middle East & Gulf
മ​നു​ഷ്യ മ​ന​സി​നും ശ​രീ​ര​ത്തി​നു​മു​ള​ള ഒൗ​ഷ​ധ​മാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ: ഡോ. ​എം.​പി. ഷാ​ഫി ഹാ​ജി
Share
ദോ​ഹ: പ്ര​യാ​സ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും അ​ഭി​മു​ഖീ​ക​രി​ക്കു​ന്പോ​ൾ മ​നു​ഷ്യ മ​ന​സി​നും ശ​രീ​ര​ത്തി​നു​മു​ള​ള ഒൗ​ഷ​ധ​മാ​ണ് ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ എ​ന്ന പ​ര​ന്പ​ര​യെ​ന്ന് ഖ​ത്ത​റി​ലെ മു​തി​ർ​ന്ന മ​ല​യാ​ളി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും സം​രം​ഭ​ക​നു​മാ​യ ഡോ. ​എം. പി. ​ഷാ​ഫി ഹാ​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു. റേ​ഡി​യോ മ​ല​യാ​ളം ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ ആ​റാം ഭാ​ഗ​ത്തി​ന്‍റെ ഖ​ത്ത​റി​ലെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തും വാ​യി​ക്കു​ന്ന​തും മ​ന​സി​നേ​യും ശ​രീ​ര​ത്തേ​യും ഉ​ത്തേ​ജി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല ഏ​ത് പ്ര​തി​സ​ന്ധി​യേും അ​തി​ജീ​വി​ക്കു​വാ​നു​ള്ള ക​രു​ത്തും ആ​വേ​ശ​വും ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹോം ​ലൈ​ബ്ര​റി​ക​ളി​ലെ അ​ല​ങ്കാ​ര​മെ​ന്ന​തി​ലു​പ​രി നി​ത്യ​വും ഉ​പ​യോ​ഗ​മു​ള്ള ഒ​രു പ​ര​ന്പ​ര​യാ​ണ​തെ​ന്ന് അ​ദ്ദേ​ഹം അ​ടി​വ​ര​യി​ട്ടു.

ഖ​ത്ത​റി​ലെ പ്ര​മു​ഖ സം​രം​ഭ​ക​യും ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ് പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. വി​ജ​യ​മ​ന്ത്ര​ങ്ങ​ളോ​ടൊ​പ്പം സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത് മ​ഹാ​ഭാ​ഗ്യ​മാ​ണെ​ന്നും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു പോ​ലെ പ്ര​യോ​ജ​ന​ക​ര​മാ​യ ഒ​രു പ​ര​ന്പ​ര​യാ​ണ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

റേ​ഡി​യോ മ​ല​യാ​ളം സി​ഇ​ഒ അ​ൻ​വ​ർ ഹു​സൈ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ് ഫി​ലി​പ്പ്, അ​ൽ മു​ഫ്ത റെ​ന്‍റ് എ ​കാ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ സി​യാ​ദ് ഉ​സ് മാ​ൻ, ഗു​ഡ് വി​ൽ കാ​ർ​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ട​ർ നൗ​ഷാ​ദ് അ​ബു, ഖ​ത്ത​ർ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ​ബി കെ. ​ജോ​ണ്‍, ക​വി ജി.​പി. കു​ഞ്ഞ​ബ്ദു​ല്ല ചാ​ല​പ്പു​റം, അ​ൽ സു​വൈ​ദ് ഗ്രൂ​പ്പ് മാ​നേ​ജ​ർ ഷീ​മോ​ണ്‍, ലോ​ക കേ​ര​ള​സ​ഭ അം​ഗം അ​ബ്ദു​ൽ റ​ഉൗ​ഫ് കൊ​ണ്ടോ​ട്ടി, മ​ല​യാ​ളി സോ​ഷ്യ​ൽ ഇ​ൻ​ഫ്ളു​വ​ൻ​സ​ർ ലി​ജി അ​ബ്ദു​ല്ല, ഐ​സി​സി യൂ​ത്ത് വിം​ഗ് മെ​ന്പ​ർ അ​ബ്ദു​ല്ല പൊ​യി​ൽ, വി​ജ​യ​മ​ന്ത്ര​ത്തി​ന് ശ​ബ്ദം ന​ൽ​കി​യ ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​ർ, മു​സ്ത​ഫ ഫാ​ൽ​ക്ക​ണ്‍, പി. ​എ. നൗ​ഷാ​ദ് മാ​ഷ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.