• Logo

Allied Publications

Americas
മാ​പ്പ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ന​വം​ബ​ർ 19 ശ​നി​യാ​ഴ്ച ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ
Share
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ MAP) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ന​വം​ബ​ർ 19 ശ​നി​യാ​ഴ്ച 8അ​ങ മു​ത​ൽ 5ജ​ങ വ​രെ നോ​ർ​ത്ത് ഈ​സ്റ്റ് റാ​ക്ക​റ്റ് ക്ല​ബി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. (NORTHEAST RAQUET CLUB, 9389 KREWSTOWN RD, ^nemUÂ^nb, PA 19115)

50 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി സീ​നി​യ​ർ മ​ത്സ​ര​ങ്ങ​ൾ, 50 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കു​ള്ള ജൂ​നി​യ​ർ മ​ത്സ​ര​ങ്ങ​ൾ എ​ന്നീ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും അ​ന്നേ​ദി​വ​സം സ​മ്മാ​നി​ക്കും.

മാ​പ്പ് ഈ ​വ​ർ​ഷം ന​ട​ത്തി​യ സ്പോ​ർ​ട്ട്സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ല്ലാ മ​ത്സ​ര​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി വി​ജ​യ ച​രി​ത്രം ര​ചി​ച്ച മാ​പ്പി​ന്‍റെ ക​രു​ത്ത​നാ​യ സ്പോ​ർ​ട്ട്സ് ചെ​യ​ർ​മാ​ൻ ലി​ബി​ൻ പു​ന്ന​ശേ​രി​യും, സ്പോ​ർ​ട്ട്സ് കോ​ർ​ഡി​നേ​റ്റ​ർ ജെ​യിം​സ് ഡാ​നി​യേ​ലും നേ​തൃ​ത്വം കൊ​ടു​ത്തു​കൊ​ണ്ട് മാ​പ്പ് കു​ടും​ബം ഒ​ന്ന​ട​ങ്കം അ​ണി​ചേ​ർ​ന്നു ന​ട​ത്തു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റും ഒ​രു വ​ൻ വി​ജ​യ​മാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല എ​ന്ന് മാ​പ്പ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ൻ മാ​ത്യു, ട്ര​ഷ​റ​ർ കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: തോ​മ​സ് ചാ​ണ്ടി (പ്ര​സി​ഡ​ന്‍റ്) 201 446 5027, ജോ​ണ്‍​സ​ണ്‍ മാ​ത്യു (ജ​ന​റ​ൽ സെ​ക്ര​ട്ട​റി). 215 740 9406, കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത് (ട്ര​ഷ​റ​ർ) 215 421 9250, ലി​ബി​ൻ പു​ന്ന​ശ്ശേ​രി (സ്പോ​ർ​ട്സ് ചെ​യ​ർ​മാ​ൻ), 215 501 9411, ജെ​യിം​സ് ഡാ​നി​യ​ൽ സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ 215,500,5728

ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​
ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ