• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ ഏഴു പേരെ തൂക്കിലേറ്റി
Share
കു​വൈറ്റ്​ സി​റ്റി: ര​ണ്ടു വ​നി​ത​ക​ൾ അ​ട​ക്കം ഏ​ഴു പേ​രെ കു​വൈ​ത്തി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​ക്കി.

എ​ത്യോ​പ്യ​യി​ൽ​നി​ന്നും കു​വൈ​റ്റിൽ​നി​ന്നു​മു​ള്ള ഓ​രോ വ​നി​ത​ക​ൾ, കു​വൈ​റ്റിൽ​നി​ന്നു​ള്ള മൂ​ന്നു പു​രു​ഷ​ന്മാ​ർ, സി​റി​യ​യി​ൽ​നി​ന്നും പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നും ഓ​രോ​രു​ത്ത​ർ എ​ന്നി​വ​രെ തൂ​ക്കി​ലേ​റ്റു​ക​യാ​യി​രു​ന്നു. എ​ല്ലാ​വ​രും കൊ​ല​പാ​ത​ക​ക്കേ​സി​ൽ കു​റ്റം ചെ​യ്തു​വെ​ന്നു ക​ണ്ടെ​ത്ത​പ്പെ​ട്ട​വ​രാ​ണ്. കു​വൈ​റ്റിൽ ഇ​തി​നു മു​ന്പ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത് 2017 ജ​നു​വ​രി​യി​ലാ​ണ്.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​