• Logo

Allied Publications

Middle East & Gulf
കേ​ളി വി​ന്‍റ​ർ ഫെ​സ്റ്റ് 2022 സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ ഹോ​ത്ത യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ, കാ​യി​ക, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ "​കേ​ളി ഹോ​ത്ത വി​ന്‍റ​ർ ഫെ​സ്റ്റ് 2022’ സം​ഘ​ടി​പ്പി​ച്ചു.

ഹോ​ത്ത​യി​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും പ്ര​വാ​സി​ക​ളേ​യും കു​ടും​ബ​ങ്ങ​ളെ​യും പ​ങ്കാ​ളി​ക​ളാ​ക്കി​കൊ​ണ്ട് ഉ​റി​യ​ടി, ഷൂ​ട്ട് ഒൗ​ട്ട്, ക്വി​സ് മ​ത്സ​രം, ക​സേ​ര​ക്ക​ളി, കു​ട്ടി​ക​ൾ​ക്കു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, തി​രു​വാ​തി​ര​ക്ക​ളി, നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ, പാ​ട്ടു​ക​ൾ, മി​മി​ക്രി, സം​ഗീ​ത ക​ച്ചേ​രി, നാ​ട​ൻ പാ​ട്ടു​ക​ൾ തു​ട​ങ്ങി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നി​ര​വ​ധി ക​ലാ പ​രി​പാ​ടി​ക​ളും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും കോ​ർ​ത്തി​ണ​ക്കി​യാ​ണ് മു​ഴു​ദി​ന പ​രി​പാ​ടി അ​ര​ങ്ങേ​റി​യ​ത്.

വ​നി​ത​ക​ൾ​ക്കും പു​രു​ഷ·ാ​ർ​ക്കു​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. 87 പേ​ർ പ​ങ്കെ​ടു​ത്ത പു​രു​ഷ ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ൽ മൂ​ന്നു​പേ​ർ വി​ജ​യി​ക​ളാ​യി. കേ​ളി കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, കേ​ളി മ​ലാ​സ് ഏ​രി​യ പ്ര​വ​ർ​ത്ത​ക​ർ അ​വ​ത​രി​പ്പി​ച്ച, മി​മി​ക്സ്, മാ​ജി​ക് ഷോ ​എ​ന്നി​വ പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റേ​കി.

സാം​സ്കാ​രി​ക സ​മ്മേ​ള​നം കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ ഉ​മ്മ​ർ മു​ക്താ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജീ​ന്ദ്ര ബാ​ബു അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു. അ​ൽ​ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ റ​ഹീം ശൂ​ര​നാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, കേ​ളി ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം ഹു​സൈ​ൻ മ​ണ​ക്കാ​ട്, കേ​ളി ജീ​വ​കാ​രു​ണ്യ ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ചെ​യ​ർ​മാ​ൻ മ​ധു പ​ട്ടാ​ന്പി, കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​ന വി.​എ​സ്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗ​വും, അ​ൽ​ഖ​ർ​ജ് ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ രാ​ജ​ൻ പ​ള്ളി​ത്ത​ടം, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ആ​ക്റ്റിം​ഗ് ക​ണ്‍​വീ​ന​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷ​ബി അ​ബ്ദു​ൾ സ​ലാം, കെ.​എം​സി​സി പ്ര​തി​നി​ധി സാ​ജി​ദ്, എ​ച്ച്.​എം​സി​സി പ്ര​തി​നി​ധി മു​സ്ത​ഫ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. സം​ഘ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ർ രാ​മ​കൃ​ഷ്ണ​ൻ ന​ന്ദി പ​റ​ഞ്ഞു.

അ​ൽ​ഖ​ർ​ജ് ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ബി​നോ​യ് തോ​മ​സ്, റാ​ഷി​ദ് അ​ലി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം മ​ണി​ക​ണ്ഠ​കു​മാ​ർ, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​ൻ ,ഏ​രി​യ ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ട്, ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ഡേ​വി​ഡ് രാ​ജ്, സ​മ​ദ് കൊ​ങ്ക​ത്, ര​മേ​ശ്,പ്ര​വീ​ണ്‍, ഹ​രി​ദാ​സ്, വി​നേ​ഷ്, ഏ​രി​യ ജീ​വ​കാ​രു​ണ്യ ക​ണ്‍​വീ​ന​ർ നാ​സ​ർ പൊ​ന്നാ​നി, സം​ഘാ​ട​ക സ​മി​തി സാ​ന്പ​ത്തി​ക ക​ണ്‍​വീ​ന​ർ ശ്യാം ​കു​മാ​ർ, യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മ​ണി​ക​ണ്ഠ​ൻ, സി​ദ്ധി​ഖ്.​എം.​പി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.