• Logo

Allied Publications

Americas
ഡാ​ള​സി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Share
ഡാ​ള​സ്: വ്യാ​ജ ന​ന്പ​ർ​പ്ലേ​റ്റ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന ഗ്രാ​ന്‍റ്പ്ര​റേ​റി പോ​ലീ​സ് ഓ​ഫീ​സ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​പ​ക​ട​ത്തി​നു കാ​ര​ണ​ക്കാ​ര​നാ​യ ഡ്രൈ​വ​റെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് 10,000 ഡോ​ള​ർ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് ബെ​ൽ​റ്റ് ലൈ​ൻ, പ​യ​നീ​ർ പാ​ർ​ക്ക്വെ ഇ​ന്‍റ​ർ സെ​ക്ഷ​നി​ൽ വ്യാ​ജ ന​ന്പ​ർ പ്ലേ​റ്റ് വ​ച്ച വാ​ഹ​നം പോ​ലീ​സ് ഓ​ഫി​സ​ർ ബ്ര​ന്‍റ​ൻ സാ​യി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഡ്രൈ​വ​ർ അ​തി​വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. ബ്ര​ന്‍റ​ൻ കൂ​ടു​ത​ൽ ഓ​ഫി​സ​ർ​മാ​രു​ടെ സേ​വ​നം അ​ഭ്യ​ർ​ഥി​ച്ചു.

പോ​ലീ​സു​കാ​ർ വാ​ഹ​ന​ത്തെ പി​ന്തു​ട​രു​ന്ന​തി​നി​ട​യി​ൽ വ്യാ​ജ ന​ന്പ​ർ​പ്ലേ​റ്റ് വ​ച്ച വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ പെ​ട്ടെ​ന്ന് വാ​ഹ​നം ഒ​രു വ​ശ​ത്തേ​ക്ക് തി​രി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് ബ്ര​ന്‍റ​ൻ സ​ഞ്ച​രി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഓ​ഫീ​സ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

32 വ​യ​സു​ള്ള ഓ​ഫീ​സ​ർ അ​വ​യ​വ​ദാ​ന​ത്തി​നു നേ​ര​ത്തെ ഒ​പ്പു​വ​ച്ചി​രു​ന്ന​തി​നാ​ൽ, മ​റ്റു പ​ല​ർ​ക്കും ജീ​വി​തം ന​ൽ​കു​വാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് ഗ്രാ​ന്‍റ്പ്ര​റേ​റി പോ​ലീ​സ് അ​റി​യി​ച്ചു.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​