• Logo

Allied Publications

Americas
വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​ത്: കേ​ന്ദ്ര​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ
Share
കോ​ട്ട​യം: രാ​ഷ്ട്ര​പു​രോ​ഗ​തി​ക്കു വി​ദേ​ശ​മ​ല​യാ​ളി​ക​ൾ ന​ൽ​കി വ​രു​ന്ന സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ഓ​ർ​മ) ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നു ല​ക്ഷം രൂ​പ സ​മ്മാ​ന​ത്തു​ക​യു​ള്ള ഭൂ​ഖ​ണ്ഡാ​ന്ത​ര പ്ര​സം​ഗ​മ​ത്സ​ര പ​ര​ന്പ​ര​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​ചാ​ര​ണ സാ​മി​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി.

ജ​നി​ച്ച നാ​ടി​നോ​ട് പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​ണ് വി​ദേ​ശ​മ​ല​യാ​ളി​ക​ളെ​ന്നും മു​ര​ളീ​ധ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ​യെ പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​നാ​യി പ്ര​സം​ഗ​മ​ത്സ​ര പ​ര​ന്പ​ര​യ്ക്കു തു​ട​ക്ക​മി​ട്ട ന​ട​പ​ടി അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഓ​ർ​മ ഇ​ൻ​ർ നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റം സെ​ക്ര​ട്ട​റി എ​ബി ജെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. എ​ൻ.​കെ. നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, ജി. ​ലി​ജി​ൻ​ലാ​ൽ, ബി. ​രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ, അ​ഡ്വ. നോ​ബി​ൾ മാ​ത്യു, ബി​പി​ൻ തോ​മ​സ്, സു​മി​ത് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ർ​മ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് തോ​മ​സ് ആ​വി​മൂ​ട്ടി​ൽ, ജോ​ർ​ജ് ന​ട​വ​യ​ൽ, ജോ​സ് ആ​റ്റു​പു​റം, ചെ​സി​ൽ ചെ​റി​യാ​ൻ ക​വി​യി​ൽ, ഷി​ജി സെ​ബാ​സ്റ്റ്യ​ൻ, ഷാ​ജി ആ​റ്റു​പു​റം, ഡോ ​ഫ്രെ​ഡ് മാ​ത്യു, ഷൈ​ൻ ജോ​ണ്‍​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ത​ത്സ​മ​യം ഓ​ണ്‍​ലൈ​നി​ലൂ​ടെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ർ​മാ ഒ​റേ​റ്റ​ർ ഓ​ഫ് ദി ​ഇ​യ​ർ 2023ന്ധ ​പ്ര​തി​ഭ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​യാ​ൾ​ക്കു ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും സ​മ്മാ​നി​ക്കും. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ട് ഒ​ന്നാം സ​മ്മാ​ന വി​ജ​യി​ക​ൾ​ക്ക് അ​ര​ല​ക്ഷം രൂ​പാ വീ​തം സ​മ്മാ​നി​യ്ക്കും. കാ​ൽ ല​ക്ഷം രൂ​പാ വീ​ത​മു​ള്ള ര​ണ്ട് ര​ണ്ടാം സ​മ്മാ​ന​ങ്ങ​ളും, പ​തി​ന​യ്യാ​യി​രം രൂ​പാ വീ​ത​മു​ള്ള ര​ണ്ട് മൂ​ന്നാം സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ഇ​തോ​ടൊ​പ്പം ഡോ. ​അ​ബ്ദു​ൾ ക​ലാം പു​ര​സ്കാ​രം മി​ക​ച്ച ക​ലാ​ല​യ​ത്തി​ന് സ​മ്മാ​നി​ക്കും. മി​ക​ച്ച പ്ര​സം​ഗം കാ​ഴ്ച​വ​യ്ക്കു​ന്ന​വ​രു​മാ​യ പ്ര​സം​ഗ​ക​ർ​ക്കെ​ല്ലാം പ്രോ​ത്സാ​ഹ​ന ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ്മാ​ന​ത്തു​ക​യു​ള്ള ആ​ദ്യ ഭൂ​ഖ​ണ്ഡാ​ന്ത​ര പ്ര​സം​ഗ​മ​ത്സ​ര പ​ര​ന്പ​ര​യ്ക്ക് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്ര​മോ​ഷ​ൻ ഫോ​റ​മാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

2003 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു ശേ​ഷ​മോ ആ​യി​രി​ക്ക​ണം മ​ത്സ​രാ​ർ​ത്ഥി​യു​ടെ ജ​ന​ന​ത്തി​യ​തി. 2022 ന​വം​ബ​ർ 15 മു​ത​ൽ 2023 ഓ​ഗ​സ്റ്റ് 7 വ​രെ പ​ര​ന്പ​ര തു​ട​രും. 2023 ഫെ​ബ്രു​വ​രി 28 വ​രെ​യാ​ണ് ഒ​ന്നാം​ഘ​ട്ട മ​ത്സ​രം. 2023 ഏ​പ്രി​ൽ 16 മു​ത​ൽ, മെ​യ് 31 വ​രെ ര​ണ്ടാം ഘ​ട്ട മ​ത്സ​രം.

ര​ണ്ടാം ഘ​ട്ട പ്ര​സം​ഗ​ങ്ങ​ളി​ൽ നി​ന്ന് മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ത്ത് ഇം​ഗ്ളീ​ഷ് പ്ര​സം​ഗ​ങ്ങ​ളെ​യും പ​ത്ത് മ​ല​യാ​ളം പ്ര​സം​ഗ​ങ്ങ​ളെ​യും ക​ണ്ടെ​ത്തി ആ ​പ്ര​സം​ഗ​ക​രെ ഫൈ​ന​ൽ റൗ​ണ്ടി​ന് അ​ർ​ഹ​രാ​ക്കും. ഫൈ​ന​ൽ റൗ​ണ്ട് പ്ര​സം​ഗ മ​ത്സ​രം 2023 ജൂ​ണ്‍ 16 മു​ത​ൽ 2023 ഓ​ഗ​സ്റ്റ് 7 വ​രെ ന​ട​ക്കും.

മ​ൽ​സ​രാ​ർ​ഥി​യു​ടെ മാ​താ​വോ പി​താ​വോ മ​ല​യാ​ളി​യാ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന നി​ബ​ന്ധ​ന. 2023 ഓ​ഗ​സ്റ്റി​ൽ ഇ​ന്ത്യ​ൻ സ്വ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.

കൂടുതൽ വി​ശ​ദ​വി​വ​ങ്ങ​ൾക്ക് ജോ​സ് തോ​മ​സ് (josthomaspala@gmail.com), എ​ബി ജെ ​ജോ​സ് (919447702117), ഷാ​ജി അ​ഗ​സ്റ്റി​ൻ (919447302306), ജോ​സ് ആ​റ്റു​പു​റം (attupuram.jose@gmail.com)

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ