• Logo

Allied Publications

Middle East & Gulf
മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ മോ​ച​ന ജ്വാ​ല; പ​ങ്കെ​ടു​ത്ത് പ്ര​വാ​സി​ക​ളും
Share
ദു​ബാ​യി: ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി മോ​ച​ന ജ്വാ​ല ദു​ബാ​യി​യി​ലും ന​ട​ന്നു. പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​എ​ഇ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്ത് തി​രി​തെ​ളി​ച്ച് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ബ്ര​ഹാം പി. ​സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന​ത്ത് ഒ​ട്ടാ​കെ വ​രും ദി​വ​സ​ങ്ങ​ളി​ൽ നി​യോ​ജ​ക​മ​ണ്ഡ​ല, മ​ണ്ഡ​ല, വാ​ർ​ഡ് ത​ല​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യു​ടെ നി​ർ​ദ്ദേ​ശം പാ​ലി​ച്ച് കോ​ട്ട​യം ജി​ല്ല​യി​ൽ 500 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന മോ​ച​ന ജ്വാ​ല എ​ന്ന പ​രി​പാ​ടി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് ദു​ബാ​യി​യി​ലും പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

യോ​ഗ​ത്തി​ൽ പു​തി​യ​താ​യി പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, വി​ജി എം. ​തോ​മ​സ് പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത എ​ബ്ര​ഹാം പി. ​സ​ണ്ണി എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

ഷാ​ജു പ്ലാ​ത്തോ​ട്ടം, ബാ​ബു കു​രു​വി​ള, ഷാ​ജി പു​തു​ശേ​രി, ജേ​ക്ക​ബ് ക​റ്റാ​നം, ജേ​ക്ക​ബ് ബെ​ന്നി, ബ്രൈ​റ്റ് വ​ട്ട​നി​ര​പ്പേ​ൽ, അ​ജൂ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.