• Logo

Allied Publications

Europe
ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ അ​യ​ർ​ല​ൻ​ഡ് കു​ടും​ബ​സം​ഗ​മം ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ഡ​ബ്ലിൻ : ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ അ​യ​ർ​ല​ൻ​ഡ് കു​ടും​ബ സം​ഗ​മം വ​ർ​ണാ​ഭ​മാ​യി ന​ട​ത്ത​പ്പെ​ട്ടു. ന​വം​ബ​ർ 12 ന് ​ശ​നി​യാ​ഴ്ച വാ​ക്കി​ൻ​സ്ടൗ​ണ്‍ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ജോ​യി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഡ​ബ്ലി​ൻ അ​തി​രൂ​പ​ത​യി​ലെ ബാ​ലി​മൂ​ണ്‍ സെ​ന്‍റ് പാ​പ്പി​ൻ​സ് പ​ള്ളി അ​സി. വി​കാ​രി​യും, സൈ​ക്കോ​ള​ജി​യി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യും, ക​ണ്ണൂ​ർ ജി​ല്ല​ക്കാ​ര​നു​മാ​യ ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​കാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഗ​മ​ത്തി​ന്‍റെ സം​ഘാ​ട​ക​രാ​യ ബി​നു​ജി​ത്ത് സെ​ബാ​സ്റ്റ്യ​ൻ, പി​ന്േ‍​റാ റോ​യി, ഷീ​ൻ തോ​മ​സ് എ​ന്നി​വ​ർ ഭ0​ദ്വ്രീ​പം കൊ​ളു​ത്തി ഉ​ൽ​ഘാ​ട​ന ച​ട​ങ്ങി​ന് നേ​തൃ​ത്വം വ​ഹി​ച്ചു. അ​ഡ്വ.​സി​ബി സെ​ബാ​സ്റ​റ്യ​ൻ, ഇ​രി​ക്കൂ​ർ എം​എ​ൽ​എ അ​ഡ്വ.​സ​ജീ​വ് ജോ​സ​ഫ്, പേ​രാ​വൂ​ർ എം​എ​ൽ​എ അ​ഡ്വ.​സ​ണ്ണി ജോ​സ​ഫ് , ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യി കു​ര്യ​ൻ എ​ന്നി​വ​ർ കു​ടും​ബ സം​ഗ​മ​ത്തി​ന് ഓ​ണ്‍​ലൈ​നി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പി​ന്േ‍​റാ റോ​യി സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. റ​വ.​ഫാ. രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്ത് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത് Spice Bazar Tallaght, Spice Bazar Swords, Daily delight, RR Recruitment എ​ന്നി​വ​രാ​ണ് .

കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം മൂ​ന്നു വ​ർ​ഷ​മാ​യി ന​ട​ക്കാ​തി​രു​ന്ന ക​ണ്ണൂ​ർ കൂ​ട്ടാ​യ്മ​യു​ടെ ഈ ​വ​ർ​ഷ​ത്തെ കൂ​ടി ചേ​ര​ലും കു​ടും​ബ​സം​ഗ​മ​വും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്വ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും അ​യ​ർ​ല​ൻ​ഡി​ലെ​ത്തി​വ​ർ പ​ര​സ്പ​രം കാ​ണു​ന്ന​തി​നും സൗ​ഹൃ​ദം പു​തു​ക്കു​ന്ന​തി​നും വ​ലി​യ ആ​വേ​ശ​മാ​ണ് കാ​ട്ടി​യ​ത്.

അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ പ​ല കൗ​ണ്ടി​ക​ളി​ലേ​ക്ക് കു​ടി​യേ​റി​യ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ്ര​വാ​സി​ക​ൾ ഡ​ബ്ലി​നി​ലേ​ക്ക് ഒ​ഴു​കി എ​ത്തു​ക​യാ​യി​രു​ന്നു. മൂ​ഷി​ക രാ​ജ​വം​ശ​ത്തി​ന്‍റെ പി·ു​റ​ക്കാ​രാ​യ കോ​ല​ത്തി​രി രാ​ജ​വം​ശ​ത്തി​ന്‍റെ​യും കേ​ര​ള​ത്തി​ലെ ഏ​ക മു​സ്ളീം രാ​ജ​വം​ശ​മാ​യ അ​റ​യ്ക്ക​ൽ സ്വ​രൂ​പ​ത്തി​ന്‍റെ​യും കോ​ട്ട​യം രാ​ജ​വം​ശ​ത്തി​ന്‍റെ​യും ഭ​ര​ണ​ത്തി​ൻ കീ​ഴി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ ജി​ല്ല​യി​ലു​ള്ള​വ​ർ അ​യ​ർ​ല​ണ്ടി​ൽ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ അ​തൊ​രു ച​രി​ത്ര സം​ഭ​വ​ത്തി​ന് സാ​ക്ഷ്യ​മാ​യി.

നാ​ട​ൻ ക​ല​ക​ളി​ലേ​യും തെ​യ്യ​ത്തി​ന്‍റെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നും എ​ത്തി​യ​വ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി കു​ടും​ബ​സം​ഗ​മം ആ​വേ​ശ​ക​ര​മാ​യ പ​ഴ​യ​കാ​ല​ത്തി​ലേ​ക്ക് വീ​ണ്ടും ന​മ്മ​ളെ ഓ​ർ​മ​പെ​ടു​ത്ത​ലാ​യി മാ​റ്റി. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ പ​രി​പാ​ടി​ക്ക് മാ​റ്റ് കൂ​ട്ടി. അ​മ്മ​മാ​രു​ടേ​യും,പി​താ​ക്കന്മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​സേ​ര​ക​ളി കു​ടും​ബ സം​ഗ​മ​ത്തെ ആ​വേ​ശ​ത്തി​ലാ​ക്കി. ക​പ്പി​ൾ​സ് ബ​ലൂ​ണ്‍ പൊ​ട്ടി​ക്ക​ൽ ആ​വേ​ശ​ത്തോ​ടൊ​പ്പം ചി​രി​യു​ടെ മാ​ല​പ്പ​ട​ക്ക​വും സൃ​ഷ്ടി​ച്ചു.

വ​ലി​യ രാ​ഷ്ട്രീ​യ പ്ര​ബു​ദ്ധ​ത​യും രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ ആ​വേ​ശ​വും കാ​ണി​ക്കു​ന്ന ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നെ​ത്തി​യ​വ​ർ രാ​ഷ്ട്രീ​യ ക​ലാ​ശ​ക്കൊ​ട്ടു​പോ​ലെ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങാ​യ ഡാ​ൻ​സും പാ​ട്ടും ഓ​ഡി​റ്റോ​റി​യ​ത്തെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ചു.

പു​തി​യ വ​ർ​ഷ​ത്തേ​ക്ക് പ​രി​പാ​ടി​ക​ൾ കോ ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്യാ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി ഷി​ജോ പു​ളി​ക്ക​ൻ,സു​ഹാ​സ്, അ​മ​ൽ,നീ​ന,സ്നേ​ഹ അ​ഡ്വ.​സി​ബി സെ​ബാ​സ്റ​റ്യ​ൻ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ