• Logo

Allied Publications

Middle East & Gulf
സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി ഗോ​ൾ​ഡ​ൻ ജൂ​ബി​ലി പ്ര​ഖ്യാ​പ​നം
Share
കു​വൈ​റ്റ്: സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി പ്രോ​ജ​ക്ട് പ്ര​ഖ്യാ​പ​നം കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ് നി​ർ​വ​ഹി​ച്ചു.

അ​ങ്ക​മാ​ലി ഭ​ദ്രാ​സ​ന മു​വാ​റ്റു​പു​ഴ മേ​ഖ​ല ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​മാ​ത്യൂ​സ് മോ​ർ അ​ന്തീ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ബു ചെ​റി​യാ​ൻ, സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ദേ​വാ​ല​യം വി​കാ​രി ഫാ. ​സി​ബി എ​ൽ​ദോ​സ്, സെ​ന്‍റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ന്‍റെ വി​കാ​രി ഫാ. ​തോ​മ​സ് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ഫാ. ​വ​ർ​ഗീ​സ് കാ​വ​നാ​ട്ടേ​ൽ, നെ​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റോ​യി കെ. ​യോ​ഹ​ന്നാ​ൻ, ഇ​ട​വ​ക സെ​ക്ര​ട്ട​റി അ​ജു പി. ​ഏ​ലി​യാ​സ്, ട്ര​സ്റ്റി ജോ​ണ്‍ എം. ​പൈ​ലി, ജൂ​ബി​ലി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ത​ന്പി പോ​ൾ, ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ക​ണ്‍​വീ​ന​ർ ജി​നു എം. ​ബേ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത