• Logo

Allied Publications

Middle East & Gulf
സാ​ര​ഥി കു​വൈറ്റ്​ "​സാ​ര​ഥീ​യം 2022' ​ന​വം​ബ​ർ 18 വെ​ള്ളി​യാ​ഴ്ച
Share
കു​വൈ​റ്റ് സി​റ്റി: സാ​ര​ഥി കു​വൈ​റ്റി​ന്‍റെ ഇ​രു​പ​തി​മൂ​ന്നാം വാ​ർ​ഷി​ക​വും ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​ന​ത്തി​ന്‍റെ ന​വ​തി​യും ബ്ര​ഹ്മ​വി​ദ്യാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യും ഒ​രു​മി​ച്ച് "​സാ​ര​ഥീ​യം 2022' ​എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി സാ​ര​ഥി കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കു​വൈ​റ്റി​ലെ അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​വം​ബ​ർ പ​തി​നെ​ട്ടി​നാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക.

ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ബ്ര​ഹ്മ​ശ്രീ സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​ജി​ക​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​മ​ദ് ഋ​തം​ഭ​രാ​ന​ന്ദ സ്വാ​മി​ക​ൾ , മെ​ഡി​മി​ക്സ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ എ.​വി. അ​നൂ​പ് എ​ന്നി​വ​ർ ന്ധ​സാ​ര​ഥീ​യം 2022ന്ധ ​ഇ​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

സാ​ര​ഥീ​യം ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​ന​ത്തി​ന്‍റെ ന​വ​തി, ബ്ര​ഹ്മ​വി​ദ്യാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി, മ​ഹാ​ക​വി ടാ​ഗോ​ർ ശി​വ​ഗി​രി സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ ശ​താ​ബ്ദി തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ൾ ന​വം​ബ​ർ 18 ന് ​രാ​വി​ലെ 10 മ​ണി​ക്ക് ആ​രം​ഭി​ക്കും.

ശി​വ​ഗി​രി​യി​ലെ സ​ന്യാ​സി​ശ്രേ​ഷ്ഠ·ാ​ർ​ക്ക് സ്വീ​ക​ര​ണം, ന​വ​തി പ്ര​ഭാ​ഷ​ണം, അ​ന്ന​ദാ​നം, സാം​സ്കാ​രി​ക സ​മ്മേ​ള​നം, 202122 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ​ത്ത്, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ൾ​ക്ക് അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം, സാ​ര​ഥി ക​ലാ​കാ​ര·ാ​ർ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ’ഗു​രു​പ്ര​ഭാ​വം’ സാം​സ്കാ​രി​ക പ​രി​പാ​ടി തു​ട​ങ്ങി​യ​വ സാ​ര​ഥീ​യം 2022 ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ ന​ഞ്ചി​യ​മ്മ, സി​ദ്ദാ​ർ​ത്ഥ് മേ​നോ​ൻ, ആ​നി ആ​മി എ​ന്നി​വ​ർ ന​യി​ക്കു​ന്ന സം​ഗീ​ത​നി​ശ​യു​മു​ണ്ടാ​കും.

സ​മൂ​ഹ​ത്തി​ലെ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ & ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഓ​ഫ് സാ​ര​ഥി കു​വൈ​റ്റ് നാ​ട്ടി​ൽ ന​ട​ത്തി​വ​രു​ന്ന യൂ​ണി​ഫോം​ഡ് സ​ർ​വീ​സ് മേ​ഖ​ല​യി​ലെ കോ​ഴ്സു​ക​ൾ​ക്ക് 50 ല​ക്ഷം രൂ​പ​യു​ടെ എ​സ്‌​സി​എ​ഫ്ഇ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സാ​ര​ഥി ഏ​ർ​പ്പെ​ടു​ത്തി​യ 2022 വ​ർ​ഷ​ത്തെ ഡോ. ​പ​ൽ​പു നേ​തൃ​യോ​ഗ അ​വാ​ർ​ഡി​ന് ബ​ഹ്റി​ൻ എ​ക്സ്ചേ​ഞ്ച് ക​ന്പ​നി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ മാ​ത്യൂ​സ് വ​ർ​ഗീ​സും സാ​ര​ഥി ഗ്ലോ​ബ​ൽ ബി​സി​ന​സ് ഐ​ക്ക​ണ്‍ അ​വാ​ർ​ഡി​ന് മെ​ഡി​മി​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​എ.​വി. അ​നൂ​പും സാ​ര​ഥി ക​ർ​മ്മ​ശ്രേ​ഷ്ട അ​വാ​ർ​ഡി​ന് അ​ഡ്വ.​ശ​ശി​ധ​ര പ​ണി​ക്ക​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു. സി.​വി, വൈ​സ് പ്ര​സി​ഡ​ണ്ട് സ​തീ​ഷ് പ്ര​ഭാ​ക​ര​ൻ, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി​ജു സ​ദാ​ശി​വ​ൻ, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജ​യ​കു​മാ​ർ എ​ൻ.​എ​സ്, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രീ​താ സ​തീ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.