• Logo

Allied Publications

Americas
ഫൊ​ക്കാ​ന ന്യു​യോ​ർ​ക്ക് റീ​ജ​ണ്‍(3 ) പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വ​ർ​ണാ​ഭ​മാ​യി
Share
ന്യു​യോ​ർ​ക്ക്: ന്യു​യോ​ർ​ക്ക് റീ​ജ​ണ്‍(3) പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​റ​ഞ്ഞ ക​വി​ഞ്ഞ സ​ദ​സി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ നി​ർ​വ​ഹി​ച്ചു. ന്യു​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ എ​ലി​ജാ റെ​യ്ക്ക​ലി​ൻ​മെ​ൽ​നി​ക്ക്, റോ​ക്ക് ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ളേ​റ്റ​ർ ഡോ. ​ആ​നി പോ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

റ​വ. ഫാ. ​രാ​ജു വ​ർ​ഗീ​സ് സ​ർ​വ​മ​ത പ്രാ​ർ​ഥ​ന ന​ട​ത്തി. ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷാ​ഹി, ട്ര​ഷ​റ​ർ ബി​ജു കൊ​ട്ടാ​ര​ക്ക​ര, എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​യി ചാ​ക്ക​പ്പ​ൻ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ സ​ജി പോ​ത്ത​ൻ തു​ട​ങ്ങി​യ​വ​ർ പു​തി​യ റീ​ജ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

പു​തി​യ റീ​ജ​ണി​ന്‍റെ ആ​ർ.​വി.​പി. മ​ത്താ​യി ചാ​ക്കോ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. വെ​സ്റ്റ് ചെ​സ്റ്റ​ർ, റോ​ക്ക് ലാ​ൻ​ഡ്, എ​ന്നി​വ​ക്ക് പു​റ​മെ ന്യു​യോ​ർ​ക്കി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ൾ അ​ട​ങ്ങി​യ​താ​ണ് ഈ ​റീ​ജ​ണി​നെ​ന്നു മ​ത്താ​യി ചാ​ക്കോ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ബാ​ബു സ്റ്റീ​ഫ​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ ത​ങ്ങ​ളാ​ലാ​വും വി​ധം സാ​ക്ഷാ​ൽ​ക്ക​രി​ക്കാ​ൻ ശ്ര​മി​ക്കും. ഉ​ൽ​ഘാ​ട​നം ചെ​യ്ത പ്ര​സി​ഡ​ന്‍റി​നെ മ​ത്താ​യി ചാ​ക്കോ പൊ​ന്നാ​ട അ​ണി​യി​ച്ചു സ്വി​ക​രി​ക്കു​ക​യും ചെ​യ്തു.

പി​ആ​ർ​ഒ ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ പ്ര​സി​ഡ​ന്‍റ് ബാ​ബു സ്റ്റീ​ഫ​നെ പ​രി​ച​യ​പ്പെ​ടു​ത്തി. ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ വൈ​റ്റ് ഹൗ​സി​ൽ നേ​രി​ട്ട് ക​യ​റി​ച്ചെ​ല്ലാ​നും സെ​ന​റ്റ​ർ​മാ​ർ മു​ത​ൽ പ്ര​സി​ഡ​ന്‍റി​നോ​ട് വ​രെ ന​മ്മു​ടെ ക​മ്മ്യൂ​ണി​റ്റി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ ബോ​ധി​പ്പി​ക്കാ​നും ക​ഴി​വു​ള്ള​യാ​ളാ​ണ് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ. ഇ​ന്ന​ത്തെ​പ്പോ​ലെ ഇ​ത്ര​യ​ധി​കം മാ​ധ്യ​മ​ങ്ങ​ൾ പ്ര​ചാ​ര​ത്തി​ൽ ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്തും അ​ദ്ദേ​ഹ​മൊ​രു മീ​ഡി​യ പേ​ഴ്സ​ണാ​യി പേ​രെ​ടു​ത്തി​രു​ന്നു. ബാ​ബു സ്റ്റീ​ഫ​നെ​പ്പോ​ലൊ​രു പ്ര​ഗ​ത്ഭ​നെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് ല​ഭി​ച്ച​ത് ഫൊ​ക്കാ​ന എ​ന്ന സം​ഘ​ട​ന​യ്ക്ക് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ്’ റീ​ജ​ണ്‍ മൂ​ന്നി​ന്‍റെ ഉ​ദ്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ​ഹി​ക്കാ​ൻ ക്ഷ​ണി​ച്ചു​കൊ​ണ്ട് ശ്രീ​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

യു​വാ​ക്ക​ളെ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ആ​ന​യി​ക്കു​ന്ന​തി​ന് പ​ണ​ത്തി​ന്‍റെ പ​രി​മി​തി ചൂ​ണ്ടി​ക്കാ​ണി​ച്ച കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളോ​ടും അ​തി​നു​ള്ള പ​ണം താ​ൻ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ​ത് ബാ​ബു സ്റ്റീ​ഫ​ൻ എ​ടു​ത്തു പ​റ​ഞ്ഞു.

റീ​ജ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ ആ​യ ഷൈ​നി ഷാ​ജ​ൻ, ജീ​മോ​ൻ വ​ർ​ഗീ​സ് , ഇ​ട്ടൂ​പ് ദേ​വ​സ്യ എ​ന്നി​വ​രും , നാ​ഷ​ണ​ൽ ക​മ്മി​റ്റി മെം​ബേ​ർ​സ് ആ​യ നി​രീ​ഷ് ഉ​മ്മ​ൻ, അ​ല​ക്സ് എ​ബ്ര​ഹാം, അ​ജു ഉ​മ്മ​ൻ, സി​ജു സെ​ബാ​സ്റ്റ്യ​ൻ, ന്യൂ ​ജെ​സി റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ദേ​വ​സി പാ​ലാ​ട്ടി, ട്ര​സ്റ്റീ ബോ​ർ​ഡ് മെം​ബേ​ർ​സ് ആ​യ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, സ​ജി​മോ​ൻ ആ​ന്‍റ​ണി, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ ജോ​യി ഇ​ട്ട​ൻ, മു​ൻ ട്ര​സ്റ്റീ ചെ​യ​ർ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ലീ​ല മാ​രേ​ട്ട്, ഇ​ന്‍റ​ർ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് തോ​മ​സ്, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ, ജി​ജി ടോം, ​ഫ്രാ​ൻ​സി​സ് ക​ര​ക്കാ​ട്ടു, ബോ​ബ​ൻ തോ​ട്ടം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ർ​ജ് ജോ​സ​ഫ്, ജോ​സ് കാ​ടാ​പു​റം (കൈ​ര​ളി ടി​വി )എ​ന്നി​വ​രോ​ടൊ​പ്പം ഒ​ട്ടേ​റെ നേ​താ​ക്ക​ളും നി​റ​ഞ്ഞു​ക​വി​ഞ്ഞ സ​ദ​സും ച​ട​ങ്ങി​നെ ധ​ന്യ​മാ​ക്കി.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ