• Logo

Allied Publications

Americas
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ൽ യു​എ​സ്
Share
ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​തി​നാ​യി യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന. ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി​യ ഓ​പ്പ​ണ്‍ ഡോ​ഴ്സ് റി​പ്പോ​ർ​ട്ട് (Open Doors Report)അ​നു​സ​രി​ച്ച്, ര​ണ്ട് ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ് 202122 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ല​ക്ഷ്യ​സ്ഥാ​ന​മാ​യി യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് തെ​ര​ഞ്ഞെ​ടു​ത്ത​ത് മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 19 ശ​ത​മാ​നം വ​ർ​ധ​ന​വ്. യു​എ​സി​ൽ പ​ഠി​ക്കു​ന്ന ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളി​ൽ 21 ശ​ത​മാ​ന​ത്തോ​ളം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

വി​ദ്യാ​ഭാ​സ​ന​ത്തി​ന് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ മു​ന്നി​ലെ​ത്തി​യ​തി​ന് ന്യൂ​ഡ​ൽ​ഹി​യി​ലെ യു​എ​സ് എം​ബ​സി​യി​ലെ പ​ബ്ലി​ക് ഡി​പ്ലോ​മ​സി വി​ഭാ​ഗം മേ​ധാ​വി ഗ്ലോ​റി​യ ബെ​ർ​ബേ​ന ഇ​ന്ത്യ​യെ അ​ഭി​ന​ന്ദി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, വ​ള​ർ​ന്നു​വ​രു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, സം​രം​ഭ​ക​ത്വം എ​ന്നി​ങ്ങ​നെ വി​വി​ധ നൂ​ത​ന മേ​ഖ​ല​ക​ളി​ൽ ലോ​ക​ത്തെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ പു​തു​താ​യി നേ​ടി​യ അ​റി​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സ​ജ്ജ​രാ​ക്കു​ക​യും ഭാ​വി അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി അ​വ​രെ ഒ​രു​ക്കു​ക​യും ചെ​യ്യു​ന്ന യു.​എ​സ്. വി​ദ്യാ​ഭ്യാ​സ​ത്തി​ൻ​റെ മൂ​ല്യം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും തി​രി​ച്ച​റി​യു​ന്നു എ​ന്ന​ത് വ്യ​ക്ത​മാ​ണ്,’’ ഗ്ലോ​റി​യ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി യു​എ​സ്. ഡി​പ്പാ​ർ​ട്മെ​ൻ​റ് ഓ​ഫ് സ്റ്റേ​റ്റ് രാ​ജ്യ​ത്തി​ൻ​റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള എ​ട്ട് എ​ജ്യു​ക്കേ​ഷ​ൻ യു​എ​സ്എ ഉ​പ​ദേ​ശ​ക കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ഓ​ണ്‍​ലൈ​നാ​യും നേ​രി​ട്ടും ത​ൽ​പ​ര​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ഉ​പ​ദേ​ശ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. ന്യൂ​ഡ​ൽ​ഹി, ചെ​ന്നൈ, കൊ​ൽ​ക്ക​ത്ത, ബം​ഗ​ളു​രൂ, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ കേ​ന്ദ്ര​വും ഹൈ​ദ​രാ​ബാ​ദി​ൽ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളു​മാ​ണു​ള്ള​ത്. അ​മേ​രി​ക്ക​യി​ലെ പ​ഠ​നാ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ത്യ​വും സ​മ​ഗ്ര​വും കാ​ലി​ക​വു​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നും അ​ത് വ​ഴി നാ​ലാ​യി​ര​ത്തോ​ളം അം​ഗീ​കൃ​ത യു​എ​സ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഏ​റ്റ​വും ചേ​രു​ന്ന പ്രോ​ഗ്രാം തെ​ര​ഞ്ഞെ​ടു​ക്കാ​നും സ​ഹാ​യി​ക്കാ​ൻ പ്രാ​പ്ത​രാ​യ എ​ജ്യു​ക്കേ​ഷ​ൻ യു.​എ​സ്.​എ ഉ​പ​ദേ​ഷ്ടാ​ക്ക​ളാ​ണ് ഈ ​എ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ൽ പ​ഠി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വ​സ്തു​ത​ക​ൾ തേ​ടു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഐ​ഒ​എ​സ്., ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​യ ഋ​റൗ​ര​മ​ശേീി​ഡ​ട​അ കി​റ​ശ​മ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. കോ​ളേ​ജ് അ​പേ​ക്ഷാ പ്ര​ക്രി​യ​യെ​ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ ആ​പ്പ് ന​ൽ​കു​ന്നു; യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ വേ​ഗ​മേ​റി​യ​തും എ​ളു​പ്പ​മു​ള്ള​തു​മാ​യ ആ​ദ്യ​പ​ടി​യാ​യി ഇ​ത് ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി https://educationusa.state.gov/country/in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.