• Logo

Allied Publications

Americas
മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച ട്ര​ക്ക് സ്കൂ​ൾ ബ​സി​ലി​ടി​ച്ചു 16 പേ​ർ​ക്ക് പ​രി​ക്ക്; മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​രം
Share
വാ​ർ​സോ(​ഇ​ന്ത്യാ​ന): ഷി​ക്കാ​ഗോ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് കോ​ളേ​ജി​ൽ നി​ന്നും ഹോ​ക്കി ക​ളി​ക്കാ​നാ​യി പു​റ​പ്പെ​ട്ട ബ​സ് ഷി​ക്കാ​ഗോ സൗ​ത്ത് ഈ​സ്റ്റി​ൽ നി​ന്നും 120 മൈ​ൽ ദൂ​രെ​യു​ള്ള വാ​ർ​സോ​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഡ്രൈ​വ​ർ ഓ​ടി​ച്ച സെ​മി ട്ര​ക്ക് വ​ന്നി​ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 16 ജൂ​നി​യ​ർ ഹോ​ക്കി ക​ളി​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ മൂ​ന്നു ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച രാ​ത്രി 8 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. റോ​ഡി​ൽ അ​ല​ക്ഷ്യ​മാ​യ നീ​ങ്ങി​യ ട്ര​ക്കി​നെ പോ​ലീ​സ് പി​ന്തു​ട​ർ​ന്നു നി​ർ​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നു മു​ന്പ് വാ​ഹ​നം ബ​സി​ന്‍റെ പു​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പോ​ലീ​സ് പ​റ​ഞ്ഞു.

റെ​ഡ് ലൈ​റ്റി​ൽ നി​ർ​ത്താ​തെ​യാ​യി​രു​ന്നു സെ​മി ട്ര​ക്ക് പോ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സ് വേ​ഗം തി​രി​ഞ്ഞു മ​റി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം പി​ടി​യി​ലാ​യ 58 വ​യ​സു​ള്ള ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും കെ​മി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കി​ടെ ഡ്രൈ​വ​ർ വി​സ​മ്മ​തി​ച്ച​താ​യും പോ​ലീ​സ് പ​റ​യു​ന്നു. പോ​ലീ​സ് പി​ന്നീ​ട് ഇ​യാ​ളെ ക​സ്റ്റ​യി​ലെ​ടു​ത്ത​താ​യും ഇ​യാ​ൾ​ക്കെ​തി​രേ മ​ദ്യ​പി​ച്ചു വാ​ഹ​ന​മ ഓ​ടി​ച്ചു അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

വാ​ട​ക​യ്ക്കെ​ടു​ത്ത സ്കൂ​ൾ ബ​സി​ൽ 23 വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ടു കോ​ച്ചു​മാ​രും ഡ്രൈ​വ​റു​മാ​യാ​ണ് യാ​ത്ര പു​റ​പ്പെ​ട്ട​ത്. 14 മു​ത​ൽ 17 വ​രെ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ