• Logo

Allied Publications

Middle East & Gulf
യു​എ​ഇ അ​ണ​ങ്കൂ​ർ പ്രീ​മി​യ​ർ ലീ​ഗ് 2022: സീ​സ​ണ്‍ 4 ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Share
ദു​ബാ​യ്: ഡി​സം​ബ​ർ ഒ​ന്നി​ന് ദു​ബാ​യി​യി​ൽ യു​എ​ഇ​യി​ൽ താ​മ​സ​മു​ള്ള അ​ണ​ങ്കൂ​ർ മേ​ഖ​ല​യി​ൽ നി​ന്നു​മു​ള്ള താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ടീം ​അ​ണ​ങ്കൂ​റി​യ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഡി​സാ​ബോ അ​ണ​ങ്കൂ​ർ പ്രീ​മി​യ​ർ ലീ​ഗ് 2022 സീ​സ​ണ്‍ 4 ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം യു​എ​ഇ​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യ സം​രം​ഭ​മാ​യ ഡി​സാ​ബോ ഗ്രൂ​പ്പി​ന്‍റെ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ അ​ഫാ​ഷ് നി​ർ​വ​ഹി​ച്ചു.

അ​ണ​ങ്കൂ​റി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തു നി​ന്നു​മു​ള്ള പ്ര​വാ​സി താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി മി​ക്സ​ഡ് ടീം ​ഉ​ണ്ടാ​ക്കി ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്രീ​മി​യ​ർ ലീ​ഗും അ​ണ​ങ്കൂ​റി​യ​ൻ​സ് മീ​റ്റും ഏ​റെ ജ​ന ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. അ​ണ​ങ്കൂ​ർ പ്രീ​മി​യ​ർ ലീ​ഗ് ഓ​ർ​ഗ​ന​സിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഹ​നീ​ഫ് താ​യ​ൽ, സ​ഫ്വാ​ൻ അ​ണ​ങ്കൂ​ർ. യാ​സ​ർ ക​ഐ​സ്, അ​ൻ​സാ​രി കൊ​ല്ല​ന്പാ​ടി, റാ​ഫി ടി​പ്പു ന​ഗ​ർ തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ത്തു.

ഡി​സം​ബ​ർ 1 വ്യാ​ഴാ​ഴ്ച രാ​ത്രി ദു​ബാ​യ് അ​ൽ ഖു​സൈ​സ് കോ​ർ​ണ​ർ ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ വ​ച്ചു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ദു​ബാ​യി​ലെ​യും നാ​ട്ടി​ലെ​യും സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.