• Logo

Allied Publications

Middle East & Gulf
ബാ​ല​വേ​ദി കു​വൈ​റ്റി​ന് പു​തു നേ​തൃ​ത്വം
Share
കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗ​വേ​ദി​യാ​യ ബാ​ല​വേ​ദി​കു​വൈ​റ്റി​ന്‍റെ കേ​ന്ദ്ര ക​ണ്‍​വ​ൻ​ഷ​ൻ ഫ​ഹാ​ഹീ​ൽ ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കു​മാ​രി അ​ന​ന്തി​ക ദി​ലീ​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ബാ​ല​വേ​ദി കു​വൈ​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ര​തെരഞ്ഞെ​ടു​ത്തു.

നാ​ലു മേ​ഖ​ല​ക​ളി​ൽ നി​ന്നു​മാ​യി ബാ​ല​വേ​ദി​യു​ടെ വി​വി​ധ ക്ല​ബു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 120 ൽ​പ​രം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത ക​ണ്‍​വ​ൻ​ഷ​നി​ൽ അ​വ​നി വി​നോ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സ്കൂ​ൾ വൈ​സ് പ്ര​ൻ​സി​പ്പാ​ൾ ഡോ. ​സ​ലീം കു​ണ്ടു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി വി​ശ​ദീ​ക​ര​ണ​വും ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യും അ​വ​ത​രി​പ്പി​ച്ചു. ബാ​ല​വേ​ദി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​ഭി​രാ​മി അ​ജി​ത് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക​ല​കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ബി. സു​രേ​ഷ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി അ​വ​നി വി​നോ​ദ്, സെ​ക്ര​ട്ട​റി​യാ​യി അ​ൻ​ജ​ലി​റ്റ ര​മേ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ബ്ര​യ​ണ്‍ ബെ​യ്സി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി കീ​ർ​ത്ത​ന കി​ര​ണ്‍ എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​ക്ക​പെ​ട്ടു.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്കൂ​ള​ക​ളി​ൽ സ്റ്റേ​റ്റ് സി​ലി​ബ​സും മ​ല​യാ​ള ഭാ​ഷ​യും ഉ​ൾ​പെ​ടു​ത്ത​ണം എ​ന്ന പ്ര​മേ​യം അ​നാ​മി​ക സ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. ഹ​രി​രാ​ജ് ക​ണ്‍​വീ​ന​റും, തോ​മ​സ് സെ​ൽ​വ​ൻ കോ​ഡി​നേ​റ്റ​റു​മാ​യി പു​തി​യ കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി​യും നി​ല​വി​ൽ വ​ന്നു. ലോ​ക കേ​ര​ള സ​ഭ അം​ഗം ആ​ർ. നാ​ഗ​നാ​ഥ​ൻ, ബാ​ല​വേ​ദി കേ​ന്ദ്ര സ​മി​തി മു​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് ചെ​പ്പു​കു​ളം, ബാ​ല​വേ​ദി​കു​വൈ​റ്റ് മു​ൻ മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ജീ​വ് എം ​ജോ​ർ​ജ് എ​ന്നി​വ​ർ അ​ഭി​വാ​ദ്യം ആ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത ബാ​ല​വേ​ദി സെ​ക്ര​ട്ട​റി അ​ഞ്ജ​ലി​റ്റ ര​മേ​ശ് ന​ന്ദി പ​റ​ഞ്ഞു.

മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി