• Logo

Allied Publications

Americas
ഐ​ഡ​ഹോ യൂ​ണി​വേ​ഴ്സി​റ്റി​ക്കു സ​മീ​പം 4 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച നി​ല​യി​ൽ
Share
മോ​സ്ക്കോ സി​റ്റി(​ഐ​ഡ​ഹോ): ഐ​ഡ​ഹോ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ നാ​ലു വി​ദ്യാ​ർ​ഥി​ക​ളെ സ​മീ​പ​ത്തു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി മോ​സ്ക്കൊ​സി​റ്റി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ന​വം​ബ​ർ 13 ഞാ​യ​റാ​ഴ്ച​യാ​ണ് പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ​ത്. ഒ​രു മു​റി​യി​ൽ നി​ന്നാ​ണ് നാ​ലു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​തെ​ന്ന് മോ​സ്ക്കോ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ക്യാ​പ്റ്റ​ൻ ടൈ​സ​ൽ ബെ​ര​റ്റ് പ​റ​ഞ്ഞു

വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രു​വി​വ​ര​വും മ​ര​ണ​കാ​ര​ണ​വും അ​ടു​ത്ത​ദി​വ​സം വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും ടൈ​സ​ൽ ബെ​ര​റ്റ് അ​റി​യി​ച്ചു. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ദ്യാ​ർ​ഥി​ക​ളോ​ട് ആ ​പ്ര​ദേ​ശ​ത്തു നി​ന്നും മാ​റി ഷെ​ൽ​ട്ട​റി​ൽ അ​ഭ​യം തേ​ട​ണ​മെ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ കു​റു​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തെ കു​റി​ച്ചു വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 2088822677 ന​ന്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്ക​ണം.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​