• Logo

Allied Publications

Americas
ഡാ​ള​സ് എ​യ​ർ ഷോ​യി​ൽ വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റ് മരണം
Share
ഡാ​ള​സ്: എ​യ​ർ ഷോ​യി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ടു വി​മാ​ന​ങ്ങ​ൾ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ര് മ​രി​ച്ച​താ​യി ഞാ​യ​റാ​ഴ്ച ഔദ്യോ​ഗീ​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ച ഒ​രു ബോ​യിം​ഗ് ബി 17 ​ഫ്ല​യിം​ഗ് ഫോ​ർ​ട്ര​സും, ബെ​ൽ പി 63 ​കിം​ഗ്കോ​ബ്ര​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വെ​റ്റ​റ​ൻ​സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ചു ഡാ​ള​സി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന അ​പ​ക​ട​ത്തി​ന്‍റെ ന​ടു​ക്കം മാ​റാ​തെ​യാ​ണ് ഡാ​ള​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ.

ഡാ​ള​സി​ലെ ദു​ര​ന്ത​സ​മ​യ​ത്ത് നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം ആ​കാ​ശ​ത്ത് പ​റ​ക്കു​ക​യാ​യി​രു​ന്നു. പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​ശ​ഭ​ക്തി ഗാ​നം മു​ഴ​ങ്ങു​ന്പോാ​ൾ എ​യ​ർ​ഷോ​യി​ലെ ക​മ​ന്േ‍​റ​റ്റ​ർ ഒ​രോ വി​മാ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും വി​വ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കിം​ഗ്കോ​ബ്ര ബി 17 ​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​മ്ബോ​ൾ നി​ല​വി​ളി​ക്കു​ന്ന കാ​ണി​ക​ളു​ടെ ഞെ​ട്ട​ലും ഭീ​തി​യും ഇ​തു​വ​രെ വി​ട്ടു​മാ​റി​യി​ട്ടി​ല്ല . മ​റ്റൊ​രു വ​ശ​ത്ത് നി​ന്ന് വ​ന്ന കിം​ഗ്കോ​ബ്ര ബി 17 ​മാ​യി ഇ​ടി​ക്കു​ക​യും തീ​യും പു​ക​യും നി​റ​ഞ്ഞ ഒ​രു തീ​ഗോ​ള​മാ​യി അ​ത് മാ​റു​ക​യു​മാ​ണു​ണ്ടാ​യ​ത്

അ​പ​ക​ടം ഹൃ​ദ​യ​ഭേ​ദ​ക​മാ​ണെ​ന്ന് ഡാ​ള​സ് മേ​യ​ർ എ​റി​ക് ജോ​ണ്‍​സ​ണ്‍ പ്ര​തി​ക​രി​ച്ചു. നാ​ഷ​ന​ൽ ട്രാ​ൻ​സ്പോ​ർ​ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡ് ലോ​ക​ൽ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് അ​പ​ക​ട​സ്ഥ​ല​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി മേ​യ​ർ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ളോ, അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​മോ അ​ധി​കൃ​ത​ർ ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.. പ​രി​ച​യ സ​ന്പ​ന്ന​രാ​യ വി​ര​മി​ച്ച സൈ​നീ​ക പൈ​ല​റ്റു​മാ​രാ​ണ് വി​മാ​ന​ത്തി​ന്‍റെ കോ​ക് പി​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ