• Logo

Allied Publications

Middle East & Gulf
വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ ശി​ൽ​പി​ക്ക് ക​ലാ​കാ​രി​യു​ടെ സ്നേ​ഹോ​പ​ഹാ​രം
Share
ദോ​ഹ: വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ ശി​ൽ​പി​ക്ക് ക​ലാ​കാ​രി​യു​ടെ സ്നേ​ഹോ​പ​ഹാ​രം. കു​ട്ടി​ക​ളേ​യും മു​തി​ർ​ന്ന​വ​രേ​യും ഒ​രു പോ​ലെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ ശി​ൽ​പി ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​ക്ക് യു​എ​ഇ​യി​ലെ മ​ല​യാ​ളി ക​ലാ​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ സി.​കെ. ഷ​ഹ​നാ​സാ​ണ് ത​ന്‍റെ സ​വി​ശേ​ഷ​മാ​യ പെ​യി​ന്‍റിം​ഗ് സ​മ്മാ​നി​ച്ച​ത്. ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ൽ​സ​വ​ത്തി​ൽ വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ ആ​റാം ഭാ​ഗം പ്ര​കാ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് വ​ർ​ണ​ങ്ങ​ൾ കൊ​ണ്ട് വി​സ്മ​യം തീ​ർ​ക്കു​ന്ന ക​ലാ​കാ​രി ഗ്ര​ന്ഥ​കാ​ര​ന് പെ​യി​ന്‍റിം​ഗ് സ​മ്മാ​നി​ച്ച​ത്.

ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക​യും ക​വ​യി​ത്രി​യു​മാ​യ ജാ​സ്മി​ൻ സ​മീ​റും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.സു​വ​ർ​ണാ​ക്ഷ​ര​ങ്ങ​ളി​ൽ അ​ല്ലാ​ഹു​വി​ന്‍റെ 99 നാ​മ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളി​ച്ച് ത​യ്യാ​റാ​ക്കി​യ പെ​യി​ന്‍റിം​ഗ് അ​റി​വി​ന്‍റെ വെ​ളി​ച്ച​വും കാ​രു​ണ്യ​ത്തി​ന്േ‍​റ​യും വാ​ൽ​സ​ല്യ​ത്തി​ന്േ‍​റ​യും ആ​ർ​ദ്ര വി​കാ​ര​ങ്ങ​ളു​മു​ൾ​കൊ​ള്ളു​ന്ന​താ​ണ്.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​