• Logo

Allied Publications

Middle East & Gulf
പ​ൽ​പ​ക് ഫാ​മി​ലി പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് അ​ഹ​മ​ദി കെ​ഒ​സി ഗാ​ർ​ഡ​നി​ൽ വ​ച്ച് അം​ഗ​ങ്ങ​ൾ​ക്കാ​യി ഫാ​മി​ലി പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. ന​വം​ബ​ർ 11 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന്് പ​ൽ​പ​ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പു​ളി​ക്ക​ൽ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് പ​ൽ​പ​ക് കു​ടും​ബാം​ഗ​ളു​ടെ​യും കു​ട്ടി​ക​ൾ​ക്കു​മാ​യി നി​ര​വ​ധി ഗെ​യി​മു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥാ അ​റി​യി​പ്പു​ക​ൾ ഉ​ണ്ടാ​യി​ട്ടും പ​ൽ​പ​ക് അം​ഗ​ങ്ങ​ളു​ടെ നി​റ​സാ​ന്നി​ധ്യം അ​വ​സാ​ന ഇ​ന​മാ​യ വ​ടം​വ​ലി മ​ൽ​സ​രം വ​രെ നീ​ണ്ടു​നി​ന്നു. പ​ൽ​പ​ക് സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് സ്വാ​ഗ​ത​വും സാ​ൽ​മി​യ ഏ​രി​യ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പ​ൽ​പ​ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​ധ​വ​ൻ, അ​ഡ്വൈ​സ​റി അം​ഗം അ​ര​വി​ന്ദാ​ക്ഷ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​പി ബി​ജു, ബാ​ല​വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ശ്രു​തി ഹ​രീ​ഷ്, വ​നി​താ വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഐ​ശ്വ​ര്യ രാ​ജേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് സം​സാ​രി​ച്ചു. സു​നി​ത പ​ദ്മ​കൃ​ഷ്ണ​ൻ, ജി​ജു മാ​ത്യു, സു​മി​ത്ര ടീ​ച്ച​ർ, ഷാ​ജു, ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.
ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്ക്കൂ​ൾ സ​മാ​പി