• Logo

Allied Publications

Americas
ഫോ​മ ഷി​ക്കാ​ഗോ സെ​ൻ​ട്ര​ൽ റീ​ജ​ണി​നു ന​വ നേ​തൃ​ത്വം
Share
ഷി​ക്കാ​ഗോ: ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി 202224 അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം ഷി​ക്കാ​ഗോ​യി​ൽ കൂ​ടി​യ സെ​ൻ​ട്ര​ൽ റീ​ജ​ണി​ന്‍റെ പ്ര​ഥ​മ മീ​റ്റിം​ഗി​ൽ​വ​ച്ച് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഒ​ക്ടോ​ബ​ർ 27 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 നു ​സി​എം​എ ഹാ​ളി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഷി​ക്കാ​ഗോ സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ ആ​ർ​വി​പി ടോ​മി ഇ​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ര​വ​ധി ഫോ​മ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ വ​ച്ചു പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഐ​ക്യ​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

ഡോ. ​സാ​ൽ​ബി പോ​ൾ ചേ​ന്നോ​ത്ത് (ചെ​യ​ർ​മാ​ൻ), സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കു​റ്റ് (വൈ​സ് ചെ​യ​ർ​മാ​ൻ), ജോ​ഷി വ​ള്ളി​ക്ക​ളം (സെ​ക്ര​ട്ട​റി), സി​ബു കു​ള​ങ്ങ​ര (ട്ര​ഷ​റ​ർ), ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ആ​ഷാ മാ​ത്യു (വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍), പീ​റ്റ​ർ കു​ള​ങ്ങ​ര (അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), ബി​ജി ഫി​ലി​പ്പ് ഇ​ടാ​ട്ട് (അ​ഡ്വൈ​സ​റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ) എ​ന്നി​വ​രാ​ണ് പു​തി​യ സാ​ര​ഥി​ക​ൾ.

ഫോ​മ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സി കു​രി​ശി​ങ്ക​ൽ, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​യി പീ​റ്റ​ർ ഇ​ണ്ടി​ക്കു​ഴി, സി​ബി പ​തി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി പേ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ഫോ​മ ഷി​ക്കാ​ഗോ സെ​ൻ​ട്ര​ൽ റീ​ജി​യ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഡി​സം​ബ​ർ 3 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6.30ന് ​മോ​ർ​ട്ട​ൻ​ഗ്രോ​വി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്തു​വാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യെ കൂ​ടാ​തെ നി​ര​വ​ധി പ്രോ​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​പ്ര​വ​ർ​ത്ത​നോ​ൽ​ഘാ​ട​ന മീ​റ്റിം​ഗി​ലേ​ക്കു ഷി​ക്കാ​ഗോ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മു​ള്ള എ​ല്ലാ ഫോ​മാ അ​നു​ഭാ​വി​ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സാ​ദ​രം ക്ഷ​ണി​ക്കു​ന്ന​താ​യി ഷി​ക്കാ​ഗോ സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​