• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ ശ​ക്ത​മാ​യ മ​ഴ​യും ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ മി​ന്ന​ലും
Share
കു​വൈ​റ്റ്: വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് രാ​ജ്യ​ത്ത് മി​ക്ക​യി​ട​ങ്ങ​ളി​ലും സാ​മാ​ന്യം മ​ഴ ല​ഭി​ച്ചു. ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ മി​ന്ന​ലും അ​നു​ഭ​വ​പ്പെ​ട്ടു. ന​വം​ബ​ർ പ​കു​തി​യോ​ടെ രാ​ജ്യം ശൈ​ത്യ​കാ​ല​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വ​രെ മ​ഴ തു​ട​ർ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

മ​ഴ എ​ത്തി​യ​തോ​ടെ രാ​ജ്യ​ത്തെ താ​പ​നി​ല​യി​ൽ കാ​ര്യ​മാ​യ വ്യ​തി​യാ​ന​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മ​ഴ​ക്കാ​ല​ത്തെ നേ​രി​ടു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ അ​ധി​കൃ​ത​ർ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തും ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ളി​ൽ നേ​ര​ത്തെ ശ്ര​ദ്ധ ന​ൽ​കി​യി​രു​ന്നു. പോ​ലീ​സും അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​വും നാ​ഷ​ന​ൽ ഗാ​ർ​ഡും ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തു​ന്ന രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ന​ത്ത മ​ഴ അ​നു​ഭ​വ​പ്പെ​ടു​ക​യും ദൂ​ര​ക്കാ​ഴ്ച കു​റ​വു​മാ​യ​തി​നാ​ൽ പൗ​ര·ാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ഒ​രു​പോ​ലെ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ (112) വി​ളി​ക്കാം.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.