• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബിയിൽ ക​ണ്‍​സ്ട്ര​ക്ഷ​ൻ ലീ​ഡേ​ഴ്സ് ക​ണ​ക്റ്റി​വി​റ്റി മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Share
അ​ബു​ദാ​ബി: ഇ​ന്ത്യാ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റും, ഐ​എ​സ്.​സി എ​ന്‍റ​ർ​പ്ര​ണേ​ഴ്സ് ആ​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ഫോ​റ​വും (ഐ​പി​ഇ​എ​ഫ്) ചേ​ർ​ന്ന് ന​വം​ബ​ർ 10 വ്യാ​ഴാ​ഴ്ച നി​ർ​മാ​ണ മേ​ഖ​ല​യി​ലെ വ്യ​വ​സാ​യ പ്ര​മു​ഖ​ർ, മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി പ​രി​ശീ​ല​ന വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത​രും ഉ​ൾ​പ്പെ​ടു​ന്ന വ​ലി​യൊ​രു സ​ദ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ക​ണ്‍​സ്ട്ര​ക്ഷ​ൻ ലീ​ഡേ​ഴ്സ് ക​ണ​ക്റ്റി​വി​റ്റി മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.

ക​ണ്‍​സ്ട്ര​ക്ഷ​ൻ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ (സി​എ​സ്ഡി​സി​ഐ) ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ന​രേ​ന്ദ്ര ദേ​ശ്പാ​ണ്ഡെ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും നി​ർ​മാ​ണ മേ​ഖ​ല​യി​ലെ നേ​താ​ക്ക​ളു​മാ​യും മാ​ന​വ​ശേ​ഷി ഏ​ജ​ൻ​സി​ക​ളു​മാ​യും പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു. സ്കി​ൽ ഇ​ന്ത്യ മി​ഷ​ന്‍റെ ല​ക്ഷ്യ​ങ്ങ​ളും ച​ട്ട​ക്കൂ​ടും യു​എ​ഇ​യി​ലെ ബി​സി​ന​സു​ക​ൾ​ക്ക് എ​ങ്ങ​നെ പ്ര​യോ​ജ​നം ചെ​യ്യാ​മെ​ന്നും ന​രേ​ന്ദ്ര ദേ​ശ്പാ​ണ്ഡെ വി​ശ​ദീ​ക​രി​ച്ചു.

ഇ​ക്വി​ലി​ബ്രി​യം എ​ഞ്ചി​നീ​യ​റിം​ഗ് ക​ണ്‍​സ​ൾ​ട്ട​ൻ​സി, ജ​ർ​മ​ൻ ഗ​ൾ​ഫ് കോ​ണ്‍​ട്രാ​ക്റ്റിം​ഗ്, ടെ​ക്നി​മോ​ണ്ട്, ആ​ൽ​ട്രാ​ഡ് ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ്, വീ​ന​സ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ, നി​സ്കോ​എ​ന്നി​വ​യു​ൾ​പ്പെ​ടെ 14 ക​ന്പ​നി​ക​ൾ അ​വ​രു​ടെ വ​രാ​നി​രി​ക്കു​ന്ന പ്രോ​ജ​ക്ടു​ക​ളി​ൽ സി​എ​സ്.​ഡി​സി​ഐ​യു​ടെ സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നാ​യി താ​ൽ​പ്പ​ര്യ​പ​ത്ര ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. ബി​ഐ​എം സോ​ഫ്റ്റ്വെ​യ​ർ ക​ന്പ​നി​യാ​യ ബെ​ക്സ​ൽ മാ​നേ​ജ​റാ​ണ് ഇ​വ​ന്‍റ് സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്, മീ​റ്റ് സം​ഘ​ടി​പ്പി​ച്ച​ത് ദി ​എ​ൻ​കോ​ർ ഇ​വ​ന്‍റ്സ് അ​ബു​ദാ​ബി​യാ​ണ്.

ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത സ്ഥാ​പ​ന​മാ​യ ക​ണ്‍​സ്ട്ര​ക്ഷ​ൻ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. നൈ​പു​ണ്യ വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യി​ലെ പൊ​തു​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത സ്ഥാ​പ​ന​മാ​യ നാ​ഷ​ണ​ൽ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ന്‍റെ (എ​ൻ​എ​സ്ഡി​സി) ഉ​ത്ത​ര​വി​ന് കീ​ഴി​ലാ​ണ് സെ​ക്ട​ർ സ്കി​ൽ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​ണ്‍​സ്ട്ര​ക്ഷ​ൻ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത് യു​വാ​ക്ക​ളു​ടെ പ​രി​ശീ​ല​ന​വും വൈ​ദ​ഗ്ധ്യ​വും ഉ​ന്ന​മ​ന​വും ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ്ര​ത്യേ​ക വൈ​ദ​ഗ്ധ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി അ​വ​രെ വി​ല​യി​രു​ത്തു​ക​യും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു, അ​തു​വ​ഴി അ​വ​ർ​ക്ക് ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കും.

ഐ​എ​സ്‌​സി ജ​ന​റ​ൽ ഗ​വ​ർ​ണ​ർ ഗ​ണേ​ഷ് ബാ​ബു (ജെ​മി​നി ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ​സ്), ഐ​എ​സ്‌​സി പ്ര​ഫ​ഷ​ണ​ൽ ആ​ൻ​ഡ് എ​ന്‍റ​ർ​പ്ര​ണേ​ഴ്സ് ഫോ​റം (ഐ​പി​ഇ​എ​ഫ്) ചെ​യ​ർ​മാ​ൻ ഷാ​ജി വി.​കെ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഡി. ​ന​ട​രാ​ജ​ൻ മു​ഖ്യാ​തി​ഥി​യെ ആ​ദ​രി​ച്ചു. ഐ​എ​സ്‌​സി എ​ന്‍റ​ർ​പ്ര​ണേ​ഴ്സ് ആ​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ഫോ​റം ട്ര​ഷ​റ​ർ റെ​ജി ഉ​ല​ഹ​ന്നാ​ൻ അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. അ​ജി​ത് വ​ട​ക്കൂ​ട്ട് (സി​എ​സ്ഡി​സി​ഐ എ​ൻ.​ഒ.​എ​സ് അം​ഗം), സ​ന്തോ​ഷ് മൂ​ർ​ക്കോ​ത്ത് (ഐ.​എ​സ്.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്), ലിം​സ​ണ്‍ ജേ​ക്ക​ബ് (ഐ.​എ​സ്.​സി ട്ര​ഷ​റ​ർ), റെ​നി തോ​മ​സ് (ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി) തു​ട​ങ്ങി പ്ര​മു​ഖ നി​ർ​മാ​ണ ക​ന്പ​നി ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും, സാ​ങ്കേ​തി​ക ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​ർ, വി​ഷ​യ വി​ദ​ഗ്ധ​ർ, ക​ണ്‍​സ്ട്ര​ക്ഷ​ൻ മാ​നേ​ജ്മെ​ന്‍റ് പേ​ഴ്സ​ണ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

യു​എ​ഇ​യി​ൽ സി​എ​സ്ഡി​സി​യു​ടെ സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു ഐ​പി​ഇ​എ​ഫ്. അ​ധ്യ​ക്ഷ​ൻ ഷാ​ജി വി. ​കെ., സി​എ​സ്ഡി​സി.​എ​ൻ​ഒ. എ​സ്. അം​ഗം അ​ജി​ത് വ​ട​ക്കൂ​ട്ടു എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി