• Logo

Allied Publications

Middle East & Gulf
വേ​ൾ​ഡ് ക്വാ​ളി​റ്റി ദി​ന​ത്തി​ൽ പി​പി​എ​ഫ് കു​വൈ​റ്റ് ടോ​ക്ക് ഷോ​യും ക്വി​സും സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: പ്രോ​ഗ്ര​സീ​വ് പ്രൊ​ഫ​ഷ​ണ​ൽ ഫോ​റം കു​വൈ​റ്റ് (പി​പി​എ​ഫ്) ന​വം​ബ​ർ 10ന് ​വേ​ൾ​ഡ് ക്വാ​ളി​റ്റി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടോ​ക്ക് ഷോ​യും ക്വി​സും സം​ഘ​ടി​പ്പി​ച്ചു.

കീ ​നോ​ട്ട് സ്പീ​ക്ക​ർ, കെ​ഐ​എ​സ്ആ​റി​ലെ റി​സ​ർ​ച്ച് സ​യ​ന്‍റി​സ്റ്റ് ഡോ. ​ജാ​ഫ​ർ അ​ലി പ​രോ​ൾ ന്ധ​ശാ​സ്ത്ര​ത്തി​ന്‍റെ​യും സാ​ങ്കേ​തി​ക​ത​യു​ടെ​യും പു​രോ​ഗ​തി​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ ത​ന്‍റെ പ്ര​ഭാ​ഷ​ണം അ​വ​ത​രി​പ്പി​ച്ചു. വ്യാ​വ​സാ​യി​ക ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കു​ന്ന അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ച് ഡോ. ​ജാ​ഫ​ർ അ​ലി വി​ശ​ദീ​ക​രി​ച്ചു. ത​ന്‍റെ അ​നു​ഭ​വ​വും സം​ഭാ​വ​ന​ക​ളും ഉ​ദ്ധ​രി​ച്ച് നി​ർ​മ്മാ​ണ വ്യ​വ​സാ​യ​ത്തി​ലെ ദ്രു​ത​ഗ​തി​യി​ലു​ള്ള സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ടി​സി​ബി സെ​ർ​ട്ട് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​എ​സ്.​റേ ഈ ​വ​ർ​ഷ​ത്തെ ക്വാ​ളി​റ്റി ഡേ ​പ്ര​മേ​യ​മാ​യ ഗു​ണ​മേ·​യു​ള്ള മ​ന​സാ​ക്ഷി ശ​രി​യാ​യ കാ​ര്യം ചെ​യ്യു​ന്നു​ന്ധ എ​ന്ന അ​വ​ത​ര​ണ​ത്തി​ൽ, ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ നേ​ർ​പ്പി​ക്കാ​നു​ള്ള ഏ​തൊ​രു ശ്ര​മ​വും നി​രാ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് ഉൗ​ന്നി​പ്പ​റ​ഞ്ഞു. ഒ​രു സ്ഥാ​പ​ന​ത്തി​ലോ വ്യ​വ​സാ​യ​ത്തി​ലോ അ​ടി​ത​ട്ട് ത​ല​ത്തി​ൽ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യ ഫ​ല​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

ക​ഹൂ​ട്ട് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ക്വാ​ളി​റ്റി ക്വി​സ് ന​ട​ത്തി വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ.​ദി​വാ​ക​ര ചാ​ലു​വ​യ്യെ , കു​വൈ​റ്റ് എ​ഞ്ചി​നീ​യേ​ഴ്സ് ഫോ​റം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ശ്രീ.​അ​ഫ്സ​ൽ അ​ലി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യ പ്ര​ഭാ​ഷ​ക​ർ​ക്കു മെ​മെ​ന്േ‍​റാ​ക​ൾ സ​മ്മാ​നി​ച്ചു.

പി​പി​എ​ഫ് കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് സ്റ്റീ​ഫ​ൻ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷേ​ർ​ളി ശ​ശി രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക അ​ഡ്വ. സ്മി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് വാ​രി​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ.​രാ​ജേ​ഷ് വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ശ്രീ​ജി​ത്ത്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​വി​നോ​ദ്, ടി​ജോ, ജി​ജു​ലാ​ൽ, ബി​പി​ൻ, കി​ര​ണ്‍, അ​സീം, സ​ഞ്ജ​യ്, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തി​ന്‍റെ മു​ഖ്യ പ​ങ്കു​വ​ഹി​ച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

താൽപര്യമുള്ളവർ അവരുടെ മുഴുവൻ പേരും വിലാസവും 6571184, 66935862 എന്നീ നന്പറുകളിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ ppfkuwait@gmail.comഎന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത