• Logo

Allied Publications

Americas
ച​രി​ത്രം കു​റി​ച്ചു ഡോ. ​ജ​സ്മീ​റ്റ് കൗ​ർ; ക​ലി​ഫോ​ർ​ണി​യ അ​സം​ബ്ലി​യി​ലേ​ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സി​ഖ് വ​നി​ത
Share
സാ​ക്ര​മെ​ന്‍റൊ: ക​ലി​ഫോ​ർ​ണി​യ ബേ​ക്കേ​ഴ്സ് ഫി​ൽ​ഡി​ൽ നി​ന്നു​ള്ള ഡോ. ​ജ​സ്മീ​റ്റ് കൗ​ർ ബെ​യ്ൽ​സ് ക​ലി​ഫോ​ർ​ണി​യ അ​സം​ബ്ലി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഒ​രു ഇ​ന്ത്യ​ൻ സി​ഖ് വ​നി​ത ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ക​ലി​ഫോ​ർ​ണി​യ അ​സം​ബ്ലി​യി​ൽ അം​ഗ​മാ​കു​ന്ന​ത്. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി 35 അ​സം​ബ്ലി ഡി​സ്ട്രി​ക്ടി​ക് നി​ന്നും മ​ത്സ​രി​ച്ച ഇ​വ​ർ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​യ ല​റ്റീ​ഷ പെ​ര​സി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മ​യ​ക്കു​മ​രു​ന്നി​നും മ​ദ്യ​ത്തി​നും ദു​ശീ​ല​ങ്ങ​ൾ​ക്കും അ​ടി​മ​യാ​കു​ന്ന രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന ബേ​ക്കേ​ഴ്സ് ഫീ​ൽ​ഡ് റി​ക്ക​വ​റി സ​ർ​വീ​സ​സ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റാ​ണ് ജ​സ്മീ​റ്റ്. ആ​രോ​ഗ്യ സം​ര​ക്ഷ, വാ​ട്ട​ർ ക്വാ​ളി​റ്റി, എ​യ​ർ ക്വാ​ളി​റ്റി, ഭ​വ​ന​ര​ഹി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ പ​രി​ഹ​രി​ക്കു​മെ​ന്ന ഉ​റ​പ്പാ​ണ് ഇ​വ​ർ തി​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പു വോ​ട്ട​ർ​മാ​ർ​ക്ക് ന​ൽ​കി​യ​ത്.

ഇ​ന്ത്യ​യി​ൽ നി​ന്നും കു​ടി​യേ​റി​യ മാ​താ​പി​താ​ക്ക​ൾ ബി​സി​ന​സി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം ഇ​വ​ർ പി​താ​വി​ന്‍റെ ബി​സി​ന​സി​ൽ സ​ഹാ​യി​ക്കു​യും തു​ട​ർ​ന്ന് മെ​ഡി​സ​നി​ൽ ബി​രു​ദം നേ​ടു​ക​യു​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാ​പ​ക​മാ​യ​പ്പോ​ൾ ആ​തു​ര ശു​ശ്രൂ​ഷ രം​ഗ​ത്ത് ഇ​വ​ർ ന​ട​ത്തി​യ സേ​വ​ന​ങ്ങ​ളെ​കു​റി​ച്ചു 2021 ലെ ​ബ്യൂ​ട്ടി​ഫു​ൾ ബേ​ക്കേ​ഴ്സ് ഫീ​ൽ​ഡ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. 2019 ൽ ​ക​ലി​ഫോ​ർ​ണി​യ അ​ക്കാ​ദ​മി​ക് ഓ​ഫ് ഫാ​മി​ലി ഫി​സി​ഷ്യ​ൻ​സ് അ​വാ​ർ​ഡാ​യ ഹീ​റോ ഓ​ഫ് ഫാ​മി​ലി മെ​ഡു​സ​ൽ അ​വാ​ർ​ഡും ഇ​വ​ർ​ക്ക് ല​ഭി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.