• Logo

Allied Publications

Americas
ഓ​ർ​മ ഒ​റേ​റ്റ​ർ ഓ​ഫ് ദി ​ഇ​യ​ർ: ഭൂ​ഖ​ണ്ഡാ​ന്ത​ര പ്ര​സം​ഗ​പ​ര​ന്പ​ര​ക്ക് സ​മ്മാ​നം മൂ​ന്നു ല​ക്ഷം
Share
ഫി​ല​ഡ​ൽ​ഫി​യ /കോ​ട്ട​യം: ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​ന​മു​ള്ള "ഓ​ർ​മ ഒ​റേ​റ്റ​ർ ഓ​ഫ് ദി ​ഇ​യ​ർ 2023' ​പ്ര​തി​ഭ​യെ ക​ണ്ടെ​ത്തു​ന്ന​തി​ന്, ആ​ദ്യ ഭൂ​ഖ​ണ്ഡാ​ന്ത​ര പ്ര​സം​ഗ മ​ത്സ​ര പ​ര​ന്പ​ര​യ്ക്ക്, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്ര​മോ​ഷ​ൻ ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്നു. മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും, ര​ണ്ട് ഒ​ന്നാം സ​മ്മാ​ന വി​ജ​യി​ക​ൾ​ക്ക് അ​ര ല​ക്ഷം രൂ​പാ വീ​തം സ​മ്മാ​നി​യ്ക്കും. കാ​ൽ ല​ക്ഷം രൂ​പാ വീ​ത​മു​ള്ള ര​ണ്ട് ര​ണ്ടാം സ​മ്മാ​ന​ങ്ങ​ളും, പ​തി​ന​യ്യാ​യി​രം രൂ​പാ വീ​ത​മു​ള്ള ര​ണ്ട് മൂ​ന്നാം സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ന്ധ

​ഡോ. അ​ബ്ദു​ൾ ക​ലാം പു​ര​സ്കാ​രത്തി​നു​ള്ള വി​ദ്യാ​ക​ലാ​ല​യ​ത്തെ​യും ക​ണ്ടെ​ത്തും. മെ​ഗാ ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ ല​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രും എ​ന്നാ​ൽ മി​ക​ച്ച പ്ര​സം​ഗം കാ​ഴ്ച്ച വ​യ്ക്കു​ന്ന​വ​രു​മാ​യ പ്ര​സം​ഗ​ക​ർ​ക്കെ​ല്ലാം പ്രോ​ത്സാ​ഹ​ന ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. ആ​കെ സ​മ്മാ​നം മൂ​ന്നു ല​ക്ഷം രൂ​പ. ഭാ​ര​ത സ്വാ​ത​ന്ത്ര്യ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ഭാ​ഗ​മാ​യി​ട്ടാ​ണ്, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സം​ഗ പ​ര​ന്പ​ര​യ്ക്ക് നേ​തൃ​ത്വം ൻ​ൽ​കു​ന്ന​ത്. ഹൈ ​സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മ​ത്സ​ര​മാ​ണി​ത്.

2003 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു ശേ​ഷ​മോ ആ​യി​രി​ക്ക​ണം മ​ത്സ​രാ​ർ​ഥി​യു​ടെ ജ​ന​ന​ത്തി​യ​തി. 2022 ന​വം​ബ​ർ 15 മു​ത​ൽ 2023 ആ​ഗ​സ്റ്റ് 7 വ​രെ പ​ര​ന്പ​ര തു​ട​രും. (For details, visit: Ormaspeech Facebook & Instagram).

2022 ന​വം​ബ​ർ പ​തി​ന​ഞ്ചു മു​ത​ൽ, 2023 ഫെ​ബ്രു​വ​രി 28 വ​രെ ഒ​ന്നാം ഘ​ട്ട മ​ത്സ​രം. ന്ധ​സ്വാ​ത​ന്ത്ര്യം ഗു​രു​ക്ക·ാ​രി​ലൂ​ടെ​ന്ധ (Freedom through Teachers, the Enlighteners) എ​ന്ന വി​ഷ​യ​ത്തി​ൽ, അ​ഞ്ചു മി​നി​ട്ടി​ൽ ക​വി​യാ​ത്ത പ്ര​സം​ഗം, വീ​ഡി​യോ റി​ക്കോ​ഡ് ചെ​യ്ത്,ormaspeech@gmail.com (ഓ​ർ​മാ​സ്പീ​ച്ച്@​ജി​മെ​യി​ൽ.​കോം) എ​ന്ന ഈ​മെ​യി​ലി​ൽ അ​യ​ച്ചു ന​ൽ​ക​ണം. പ്ര​സം​ഗ വീ​ഡി​യോ​യി​ൽ, തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ന്ധ​എ​ന്‍റെ പേ​ര് ആ​ണ്ന്ധ എ​ന്നു വ്യ​ക്ത​മാ​യി പ​റ​യ​ണം. ഗൂ​ഗി​ൾ ര​ജി​സ്ട്രേ​ഷ​ൻ ഫോ​മും പൂ​രി​പ്പി​ച്ച​യ​ക്ക​ണം. ഗൂ​ഗി​ൾ ര​ജി​സ്ട്രേ​ഷ​ൻ ഫോം ​ഓ​ർ​മ സ്പീ​ച്ച് എ​ന്ന ഫെ​യ്സ് ബു​ക്കി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും ല​ഭ്യ​മാ​ണ്.

ഒ​ന്നാം ഘ​ട്ട പ്ര​സം​ഗ​ങ്ങ​ളി​ൽ നി​ന്ന് മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ ഇ​രു​പ​തു പ്ര​സം​ഗ​ക​രെ​യും, മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ ഇ​രു​പ​തു പ്ര​സം​ഗ​ക​രെ​യും, ഓ​രോ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ഒ​ന്നു വീ​തം വൈ​ൽ​ഡ് കാ​ർ​ഡ് ജേ​താ​ക്ക​ളെ​യും ര​ണ്ടാം ഘ​ട്ട മ​ത്സ​ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ ശ്രോ​താ​ക്ക​ളു​ടെ ലൈ​ക്ക് നേ​ടു​ന്ന പ്ര​സം​ഗ​മാ​ണ് വൈ​ൽ​ഡ് കാ​ർ​ഡ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡം.

ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​സം​ഗ​ക​ർ​ക്ക് ഈ​ടു​റ്റ പ്ര​സം​ഗ പ​രി​ശീ​ല​ന ക​ള​രി​യി​ൽ ഫീ​സി​ല്ലാ​തെ പ്ര​സം​ഗ പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​വ​സ​രം ന​ൽ​കും.

2023 ഏ​പ്രി​ൽ 16 മു​ത​ൽ, മെ​യ് 31 വ​രെ ര​ണ്ടാം ഘ​ട്ട മ​ത്സ​രം. ര​ണ്ടാം​ഘ​ട്ട പ്ര​സം​ഗ വി​ഷ​യം 2023 മാ​ർ​ച്ച് 31ന് ​പ്ര​സി​ദ്ധ​മാ​ക്കും. ര​ണ്ടാം ഘ​ട്ട പ്ര​സം​ഗ​ങ്ങ​ളും വീ​ഡി​യോ റി​ക്കോ​ഡ് ചെ​യ്ത്,ormaspeech@gmail.com(ഓ​ർ​മാ​സ്പീ​ച്ച്@​ജി​മെ​യി​ൽ.​കോം) എ​ന്ന ഈ​മെ​യി​ലി​ൽ അ​യ​ച്ചു ന​ൽ​ക​ണം.

ര​ണ്ടാം ഘ​ട്ട പ്ര​സം​ഗ​ങ്ങ​ളി​ൽ നി​ന്ന് മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ത്ത് ഇം​ഗ്ളീ​ഷ് പ്ര​സം​ഗ​ങ്ങ​ളെ​യും പ​ത്ത് മ​ല​യാ​ളം പ്ര​സം​ഗ​ങ്ങ​ളെ​യും ക​ണ്ടെ​ത്തി ആ ​പ്ര​സം​ഗ​ക​രെ ഫൈ​ന​ൽ റൗ​ണ്ടി​ന് അ​ർ​ഹ​രാ​ക്കും. ഫൈ​ന​ൽ റൗ​ണ്ട് പ്ര​സം​ഗ മ​ത്സ​രം 2023 ജൂ​ണ്‍ 16 മു​ത​ൽ 2023 ഓ​ഗ​സ്റ്റ് 7 വ​രെ ന​ട​ക്കും. ഫൈ​ന​ൽ റൗ​ണ്ട് മ​ത്സ​ര​ത്തി​ന്‍റെ വി​ഷ​യം 2023 ജൂ​ണ്‍ 16 ന് ​പ്ര​സി​ദ്ധ​മാ​ക്കും. ഫൈ​ന​ൽ റൗ​ണ്ട് മ​ത്സ​ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ര​ണ്ടാം ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ അ​റി​യി​ക്കും. ഫൈ​ന​ൽ റൗ​ണ്ടി​ൽ നി​ന്നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ​ക്കും മെ​ഗാ ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ​ക്കു​മു​ള്ള പ്ര​സം​ഗ​ക​രെ നി​ശ്ച്ച​യി​ക്കു​ക.

പ്ര​സം​ഗ​ത്തി​ന് അ​നു​ഗു​ണ​മാ​യ മു​ഖ ഭാ​വ​ങ്ങ​ളും ശ​രീ​ര ഭാ​വ​ങ്ങ​ളും വീ​ഡി​യോ​യി​ൽ സ്പ​ഷ്ട​മാ​കു​ന്ന വി​ധം ക്ളോ​സ​പ്പി​ൽ ചെ​യ്യു​ന്ന​താ​ണ്, പ്ര​സം​ഗം വി​ല​യി​രു​ത്തു​വാ​ൻ സ​ഹാ​യ​കം. ഫോ​ണ്‍ വെ​ർ​ട്ടി​ക്ക​ലാ​യി പൊ​സി​ഷ​ൻ ചെ​യ്ത് റി​ക്കോ​ഡ് ചെ​യ്യാം. വീ​ഡി​യോ ക്യാ​മ​റ​യി​ൽ പ്ര​സം​ഗം റി​ക്കോ​ഡ് ചെ​യ്യു​ന്ന​തി​നും അ​നു​വാ​ദ​മു​ണ്ട്. പ്ര​സം​ഗ​ത്തു​ട​ക്കം മു​ത​ൽ പ്ര​സം​ഗാ​ന്ത്യം വ​രെ റി​ടെ​യ്ക്കി​ല്ലാ​തെ ഷൂ​ട് ചെ​യ്ത​താ​യി​രി​ക്ക​ണം അ​യ​ച്ചു ത​രു​ന്ന വീ​ഡി​യോ. ട്ര​യ​ൽ വീ​ഡി​യോ​ക​ൾ എ​ഡി​റ്റു ചെ​യ്ത് മോ​ഡി​ഫൈ ചെ​യ്ത് അ​യ​ക്ക​രു​ത്.

അ​മേ​രി​ക്ക​യി​ൽ ഹൈ​സ്കൂ​ൾ അ​ദ്ധ്യാ​പ​ക​നും മോ​ട്ടി​വേ​റ്റ​ർ എ​ഡ്യൂ​ക്കേ​റ്റ​റു​മാ​യ ജോ​സ് തോ​മ​സ് ചെ​യ​ർ​മാ​നാ​യു​ള്ള ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റ​മാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഡോ. ​ഫ്രെ​ഡ് മാ​ത്യൂ മു​ണ്ട​യ്ക്ക​ൽ (എ​റ​ണാ​കു​ളം​വി​സാ​റ്റ് ആ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ), ഷൈ​ൻ ജോ​ണ്‍​സ​ണ്‍ (റി​ട്ട​യേ​ഡ് ഹെ​ഡ് മി​സ്ട്ര​സ്‌​സ് തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), കു​വൈ​റ്റി​ലെ പ്ര​ശ​സ്ത സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ ചെ​സ്‌​സി​ൽ ചെ​റി​യാ​ൻ ക​വി​യി​ൽ, കേ​ര​ള​ത്തി​ലെ യു​വ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ എ​ബി ജോ​സ്, ന​ഴ്സി​ങ്ങ് രം​ഗ​ത്ത് പ്ര​വ​ർ​ത്ത​ന മി​ക​വു​ള്ള ഷി​ജി സെ​ബാ​സ്റ്റ്യ​ൻ ( കെ ​എ​സ് ഏ) ​എ​ന്നി​വ​രാ​ണ് ഓ​ർ​മാ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ അം​ഗ​ങ്ങ​ൾ. ജോ​ർ​ജ് ന​ട​വ​യ​ൽ (പ്ര​സി​ഡ​ന്‍റ്), ഷാ​ജി അ​ഗ​സ്റ്റി​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​സ് ആ​റ്റു​പു​റം (ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), റോ​ഷി​ൻ പ്ളാ​മൂ​ട്ടി​ൽ (ട്ര​ഷ​റാ​ർ), ഡോ. ​ജോ​ർ​ജ് എ​ബ്രാ​ഹം (ട്ര​സ്റ്റീ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്),ജോ​യി. പി ​വി (ട്ര​സ്റ്റീ ബോ​ർ​ഡ് സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ എ​ക്സ് ഒ​ഫി​ഷ്യോ അം​ഗ​ങ്ങ​ൾ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​സ് തോ​മ​സ് (josthomaspala@gmail.com), എ​ബി ജോ​സ് (919447702117), ഷാ​ജി അ​ഗ​സ്റ്റി​ൻ (919447302306), ജോ​സ് ആ​റ്റു​പു​റം (attupuram.jose@gmail.com)..

കോ​ട്ട​യം പ്ര​സ്‌​സ് ക്ള​ബി​ൽ ന​ട​ന്ന പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഷാ​ജി അ​ഗ​സ്റ്റി​ൻ, ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ബി ജോ​സ്, ഡോ. ​ഫ്രെ​ഡ് മാ​ത്യൂ മു​ണ്ട​യ്ക്ക​ൽ (എ​റ​ണാ​കു​ളം​വി​സാ​റ്റ് ആ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.