• Logo

Allied Publications

Americas
ഇ​ല്ലി​നോ​യി​യി​ൽ ടാ​റ്റ ക​ണ്‍​സ​ൽ​ട്ട​സി സ​ർ​വീ​സ് 1200 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും
Share
നാ​പ്പ​ർ​വി​ല്ല (ഇ​ല്ലി​നോ​യ്): അ​മേ​രി​ക്ക​യി​ലെ കു​ത്ത​ക വ്യ​വ​സാ​യ​ങ്ങ​ൾ, ക​ന്പ​നി​ക​ൾ തു​ട​ങ്ങി​യ​വ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്പോ​ൾ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ക​ന്പ​നി​യാ​യ ടാ​റ്റ ക​ണ്‍​സ​ൽ​ട്ട​സി സ​ർ​വീ​സ് (ടി​സി​എ​സ്) ഇ​ല്ലി​നോ​യ് സം​സ്ഥാ​ന​ത്തു 1200 ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്നു. പ്രാ​ദേ​ശി​ക വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സ്റ്റെം ​ഒൗ​ട്ട് റീ​ച്ച് ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 25 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ്ര​യോ​ജ​നം ല​ഭി​ക്ക​ത്ത​ക്ക​വി​ധം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ല്ലി​നോ​യ് സം​സ്ഥാ​ന​ത്തു നി​ര​വ​ധി പേ​ർ​ക്കു തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നു​ള്ള ഇ​ന്ത്യ​ൻ ക​ന്പ​നി​യു​ടെ വാ​ഗ്ദാ​നം ത​ന്നെ കൂ​ടു​ത​ൽ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​താ​യി വീ​ണ്ടും ഷി​ക്കാ​ഗോ ഗ​വ​ർ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജെ. ​ബി. പ്രി​റ്റ്സ്ക്ക​ർ പ​റ​ഞ്ഞു. ഇ​തി​ന​കം ഇ​ല്ലി​നോ​യ് സം​സ്ഥാ​ന​ത്തെ 3000 ത്തി​ല​ധി​കം തൊ​ഴി​ൽ ര​ഹി​ത​ർ​ക്ക് ജോ​ലി ന​ൽ​കാ​ൻ ടി​സി​എ​സി​നു ക​ഴി​ഞ്ഞ​താ​യും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഇ​ല്ലി​നോ​യ് സം​സ്ഥാ​ന​ത്തെ വി​ക​സ​ന​ത്തി​നു മ​റ്റു ക​ന്പ​നി​ക​ളോ​ടൊ​പ്പം ടാ​റ്റ​യ്ക്കും അ​വ​സ​രം ല​ഭി​ച്ച​തു ഞ​ങ്ങ​ൾ ഒ​രു വെ​ല്ലു​വി​ളി​യാ​യി ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നു ടാ​റ്റ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ചെ​യ​ർ​മാ​ൻ സു​രേ​ഷ് മു​ത്തു​സ്വാ​മി പ​റ​ഞ്ഞു. 50 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ ടി​സി​എ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)