• Logo

Allied Publications

Americas
കീ​ൻ ഫാ​മി​ലി നൈ​റ്റ് ശ​നി​യാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക് കേ​ര​ളാ എ​ൻ​ജി​നി​യ​റിം​ഗ് ഗ്രാ​ഡ്ജ്യു​വേ​റ്റ്സ് അ​സ്‌​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​യു​ടെ ഫാ​മി​ലി നൈ​റ്റ് ന​വം​ബ​ർ 12 ശ​നി​യാ​ഴ്ച റോ​ക്ക്ഹോ​ലാ​ൻ​ഡി​ലു​ള്ള ഹോ​ളി ഫാ​മി​ലി സീ​റോ മ​ല​ബാ​ർ കാ​ത​ലി​ക് ച​ർ​ച്ച് ബാ​ൻ​ക്വി​റ്റ് ഹാ​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു (Venue Address: 5 Willow Tree Road, Wesley Hills, NY 10952)

ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5ന് ് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ മു​ഖ്യ അ​തി​ഥി​യാ​യി ഡോ. ​സി​ന്ധു സു​രേ​ഷ് പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ അ​മേ​രി​ക്ക​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​യി​ൽ അ​ട​ക്കം ജോ​ലി ചെ​യ്യു​ന്ന അ​നേ​കം പ്ര​മു​ഖ വ്യ​ക്തി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

പ്ര​മു​ഖ ന​ർ​ത്ത​കി​യും എ​ഞ്ചി​നി​യ​റു​മാ​യ മാ​ലി​നി നാ​യ​ർ, മ​റീ​ന ആ​ന്‍റ​ണി, സൗ​പ​ർ​ണി​ക സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തം. ത​ഹ​സീ​ൻ മു​ഹ​മ്മ​ദ്, അ​ശ്വ​തി ദേ​വി, ജേ​ക്ക​ബ് ജോ​സ​ഫ് തു​ട​ങ്ങി​യ പ്ര​മു​ഖ ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​ങ്ങ​ൾ എ​ന്നി​വ ച​ട​ങ്ങി​ൽ ഉ​ണ്ടാ​യി​രി​ക്കും. ച​ട​ങ്ങി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി ഷി​ജി മാ​ത്യു, ട്ര​ഷ​റ​ർ സോ​ജി​മോ​ൻ ജ​യിം​സ് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

നി​സ്വാ​ർ​ത്ഥ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പ​തി​നാ​ല് വ​ർ​ഷം പി​ന്നി​ടു​ന്ന കീ​ൻ 501 ഇ (3) ​അം​ഗീ​കാ​ര​മു​ള്ള സം​ഘ​ട​ന​യാ​ണ്. കീ​നി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ക് ​ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ ഫെ​ഡ​റ​ൽ ടാ​ക്സ് ഒ​ഴി​വാ​ക്ക​ൽ ഉ​ള്ള​താ​ണ്. കീ​നി​ൻ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും, ഫാ​മി​ലി നെ​റ്റി​നെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൽ അ​റി​യു​വാ​നും കീ​നി​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​വാ​നും താ​ൽ​പ​ര്യ​മു​ള്ള​വ​ർ താ​ഴെ പ​റ​യു​ന്ന ഭാ​ര​വാ​ഹി​ക​ളു​ടെ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

ഷാ​ജി കു​ര്യാ​ക്കോ​സ് (പ്ര​സി​ഡ​ന്‍റ്) 845 321 9015
ഷി​ജി​മോ​ൻ മാ​ത്യു (സെ​ക്ര​ട്ട​റി) 973 757 3114
സോ​ജി​മോ​ൻ ജ​യിം​സ് (ട്രെ​ഷ​റ​ർ) 932 939 0909

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ്:www.keanusa.orgകാ​ണു​ക​യോ Email:keanusaorg@gamil.comബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്.

ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ
മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്