• Logo

Allied Publications

Americas
ആ​ർ​ഷ ദ​ർ​ശ​ന പു​ര​സ്കാ​രം: സി. ​രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​ണ​യ സ​മി​തി അ​ധ്യ​ക്ഷ​ൻ
Share
ഹൂ​സ്റ്റ്ണ്‍: സ​നാ​ത​ന ധ​ർ​മ്മ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം അ​മേ​രി​ക്ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നേ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ആ​ർ​ഷ​ദ​ർ​ശ​ന പു​ര​സ്കാ​രം നി​ർ​ണ​യ സ​മി​തി അ​ധ്യ​ക്ഷ​നാ​യി സാ​ഹി​ത്യ​കാ​ര​ൻ സി. ​രാ​ധാ​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു. സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി, ക​വി പ്ര​ഭാ വ​ർ​മ്മ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി ​ശ്രീ​കു​മാ​ർ, ക​ഐ​ച്ച്എ​ൻ​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ ഷാ​ന​വാ​സ് കാ​ട്ടൂ​ർ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ.

വേ​ദ സാ​ഹി​ത്യ​ത്തി​ന്‍റെ ധ​ർ​മ്മ സ​ന്ദേ​ശം ര​ച​ന​ക​ളി​ലൂ​ടെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന മ​ല​യാ​ളി സാ​ഹി​ത്യ​കാ​ര​നെ ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ല്പ​വും ന​ൽ​കി ആ​ദ​രി​ക്കു​ന്ന​താ​ണ് പു​ര​സ്കാ​രം.

മ​ഹാ​ക​വി അ​ക്കി​ത്തം, സി ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പു​ര​സ​ക്കാ​രം നേ​ടി​യ​ത്.ജ​നു​വ​രി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ക​ഐ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ജി.​കെ. പി​ള​ള അ​റി​യി​ച്ചു. പ​രി​ഗ​ണ​ന​യ​ക്കാ​യി പേ​രു​ക​ൾ നി​ർ​ദേ​ശി​ക്കാ​മെ​ന്നും അ​ത് നി​ർ​ണ​യ സ​മി​തി​ക്ക് കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ