• Logo

Allied Publications

Middle East & Gulf
ടി.​കെ സൈ​ജു​വി​ന് ക​ല കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ഇം​ഗ്ല​ണ്ടി​ലേ​ക്ക് പോ​കു​ന്ന കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും, ക​ല കു​വൈ​റ്റ് മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ടി.​കെ സൈ​ജു​വി​ന് ക​ല കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ബി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. ട്ര​ഷ​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശൈ​മേ​ഷ്, ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി സ​ണ്ണി ശൈ​ലേ​ഷ് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സി.​കെ. നൗ​ഷാ​ദ്, ലോ​ക​കേ​ര​ള സ​ഭ അം​ഗം ആ​ർ. നാ​ഗ​നാ​ഥ​ൻ, ആ​ശ​ല​ത ബാ​ല​കൃ​ഷ്ണ​ൻ (വ​നി​താ​വേ​ദി), ബെ​ൻ​സി​ൽ(​ക​ഐം​എ​ഫ്), അ​ഭി​രാ​മി അ​ജി​ത് (ബാ​ല​വേ​ദി കു​വൈ​റ്റ്), ജോ​ണ്‍ മാ​ത്യു, മേ​ഖ​ല സെ​ക്ര​ട്ട​റി​മാ​രാ​യ റി​ച്ചി കെ. ​ജോ​ർ​ജ്, ഷൈ​ജു ജോ​സ്, ഫ​ഹാ​ഹീ​ൽ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പ്ര​സീ​ദ് ക​രു​ണാ​ക​ര​ൻ ക​ല​യു​ടെ മു​ൻ ഭാ​ര​വാ​ഹി​ക​ള​യ ടി.​വി ഹി​ക്മ​ത്ത്, സ​ജി തോ​മ​സ് മാ​ത്യു, സു​ഗ​ത​കു​മാ​ർ, ര​ജി​ഷ് സി, ​പി.​ആ​ർ. ബാ​ബു, അ​നി​ൽ കു​മാ​ർ, ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ക​ല​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യ സ​ലിം രാ​ജ്, ര​മ അ​ജി​ത്, രാ​ജീ​വ് ചു​ണ്ട​പ​റ്റ തു​ട​ങ്ങി നി​ര​വ​ധി പേ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ശ്രീ​കു​മാ​ർ വ​ല്ല​ന വ​ര​ച്ച ഛായ ​ചി​ത്രം സൈ​ജു​വി​ന് കൈ​മാ​റി. ക​ല കു​വൈ​റ്റ് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​നു ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ടി.​കെ സൈ​ജു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. അ​ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി ഹ​രി​രാ​ജ് യോ​ഗ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.