• Logo

Allied Publications

Middle East & Gulf
മൈ​ത്രി ക​രു​നാ​ഗ​പ്പ​ള്ളി കൂ​ട്ടാ​യ്മ​യ്ക്ക് പു​തു നേ​തൃ​ത്വം
Share
റി​യാ​ദ്: മൈ​ത്രി ക​രു​നാ​ഗ​പ്പ​ള്ളി കൂ​ട്ടാ​യ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗം റി​യാ​ദി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ ഷാ​ലി​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ പ​ള്ളി​ക്ക​ശേ​രി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

മൈ​ത്രി ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ര​വാ​ഹി​ക​ളാ​യി റ​ഹ്മാ​ൻ മു​ന​ന്പ​ത് (പ്ര​സി​ഡ​ന്‍റ്), നി​സാ​ർ പ​ള്ളി​ക്ക​ശേ​രി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് സാ​ദി​ഖ് (ട്ര​ഷ​റ​ർ), മ​ജീ​ദ് മൈ​ത്രി (ജീ​വ​കാ​രു​ണ്യ ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, ചി​കി​ത്സാ ധ​ന​സ​ഹാ​യ​ങ്ങ​ളും, കൊ​റോ​ണ കാ​ല​ത്ത് മൈ​ത്രി അം​ഗ​ങ്ങ​ളു​ടേ​യും മ​ല​ബാ​ർ ഗോ​ൾ​ഡി​ന്േ‍​റ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നി​ര​വ​ധി ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യു​വാ​നും, കൊ​റോ​ണ​യു​ടെ ദു​രി​തം മൂ​ലം നാ​ട്ടി​ൽ പോ​കാ​ൻ ബു​ദ്ധി​മു​ട്ടി​യ മൈ​ത്രി അം​ഗ​ത്തി​നും കു​ടും​ബ​ത്തി​നും ആ​വ​ശ്യ​മാ​യ നി​യ​മ സ​ഹാ​യ​വും യാ​ത്രാ ചെ​ല​വു​ക​ളും ന​ൽ​കാ​നും സാ​ധി​ച്ചു.

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ശ​സ്ത കാ​ൻ​സ​ർ രോ​ഗ ചി​കി​ത്സാ​വി​ദ​ഗ്ദ​ൻ ഡോ. ​വി.​പി. ഗം​ഗാ​ധ​ര​നെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​വാ​നും സാ​ധി​ച്ചു. മൈ​ത്രി കു​ടും​ബ​സം​ഗ​മം 2022 നാ​ട്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ക​യും, ച​ട​ങ്ങി​ൽ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളി​ൽ നി​ന്നും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ദ​ര​വും, മൈ​ത്രി സ്ഥാ​പ​ക നേ​താ​ക്ക​ളെ ആ​ദ​രി​ക്കു​ക​യും, മൈ​ത്രി കാ​രു​ണ്യ പു​ര​സ്കാ​രം 2022 പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ പോ​ച്ച​യി​ൽ നാ​സ​റി​ന് എം.​പി. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ സ​മ​ർ​പ്പി​ച്ചു.

ശി​ഹാ​ബ് കൊ​ട്ടു​കാ​ട് (ര​ക്ഷാ​ധി​കാ​രി), ബാ​ലു​ക്കു​ട്ട​ൻ (ചെ​യ​ർ​മാ​ൻ), ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി (അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), ന​സീ​ർ ഖാ​ൻ, നാ​സ​ർ ലെ​യ്സ്, ന​സീ​ർ ഹ​നീ​ഫ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സാ​ബു ക​ല്ലേ​ലി​ഭാ​ഗം, അ​നി​ൽ ക​രു​നാ​ഗ​പ്പ​ള്ളി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി),മു​നീ​ർ ത​ണ്ടാ​ശ്ശേ​രി​ൽ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ഷാ​ജ​ഹാ​ൻ കോ​യി​വി​ള (ജോ​യി​ന്‍റ്ജീ​വ​കാ​രു​ണ്യ ക​ണ്‍​വീ​ന​ർ), സ​ജീ​ർ (ആ​ർ​ട്സ്), റാ​ഷി​ദ് (സ്പോ​ർ​ട്സ്), ഫ​ത്ത​ഹു​ദീ​ൻ, ഷ​ഫീ​ക്ക് പു​ള്ളി​യി​ൽ (വി​ദ്യാ​ഭ്യാ​സം), ഷാ​ന​വാ​സ് മു​ന​ന്പ​ത് (പു​ന​ര​ധി​വാ​സം), സ​ക്കീ​ർ ഷാ​ലി​മാ​ർ, ഷം​സ് വ​ട​ക്കും​ത​ല, ക​ബീ​ർ പാ​വു​ന്പ (അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ) അ​ബ്ദു​ൽ ജ​ബ്ബാ​ർ മ​ഹാ​ത്മ (മൈ​ത്രി കേ​ര​ളാ കോ​ർ​ഡി​നേ​റ്റ​ർ) കൂ​ടാ​തെ 17 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളേ​യും ജ​ന​റ​ൽ​ബോ​ഡി തെ​ര​ഞ്ഞെ​ടു​ത്തു.

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.