• Logo

Allied Publications

Americas
ടെ​ക്സ​സ് ക​പ്പ് മ​നോ​ജ് ചാ​ക്കോ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റ് ന​വം​ബ​ർ 12, 13 തീ​യ​തി​ക​ളി​ൽ
Share
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി സോ​ക്ക​ർ ക്ല​ബാ​യ ഫു​ട​ബോ​ൾ ക്ല​ബ് ഓ​ഫ് ക​രോ​ൾ​ട്ട​ന്‍റെ (എ​ഫ്സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഒ​ൻ​പ​താ​മ​ത് ടെ​ക്സ​സ് ക​പ്പ് മ​നോ​ജ് ചാ​ക്കോ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് ന​വം​ബ​ർ 12 ,13 (ശ​നി, ഞാ​യ​ർ ) തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സോ​ക്ക​ർ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ന​ട​ത്തു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റി​നു വേ​ദി​യാ​കു​ന്ന​ത് ഫ്രി​സ്കോ​യി​ലു​ള്ള സീ​ലി സോ​ക്ക​ർ ഫാ​ക്ട​റി ഇ​ൻ​ഡോ​ർ സോ​ക്ക​ർ ഫീ​ൽ​ഡാ​ണ് (145 Rose Ln, Frisco, TX 75036). പ​ത്തു ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ലീ​ഗ് റൗ​ണ്ടു​ക​ളും ഞാ​യാ​റാ​ഴ്ച ഫൈ​ന​ൽ റൗ​ണ്ടു​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

എ​ൽ സൂ​നോ ലേ​ക് ഹൗ​സ് (ഷി​നു പു​ന്നൂ​സ്), പ്ര​ദീ​പ് ഫി​ലി​പ്പ് (റി​യ​ൽ​റ്റ​ർ, കെ​ല്ല​ർ വി​ല്യം​സ് ), സി​ബി സെ​ബാ​സ്റ്റ്യ​ൻ ക്രി​സ്റ്റ​ൽ റൂ​ഫി​ങ് ആ​ൻ​ഡ് ക​ണ്‍​സ്ട്ര​ക​ഷ​ൻ​സ്, പാം ​ഇ​ന്ത്യ റ​സ്റ്റ​റ​ന്‍റ് എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഗോ​ൾ​ഡ് സ്പോ​ണ്‍​സേ​ഴ്സ്. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :
ലി​നോ​യ് ജോ​ണ്‍: 214 908 4105
വി​നോ​ദ് ചാ​ക്കോ: 972 415 1069
ജി​ജോ ജോ​ണ്‍​സ​ണ്‍: 972 415 8324

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​