• Logo

Allied Publications

Americas
സ്റ്റുഡന്‍റ് ലോണ്‍ റദ്ദാക്കല്‍ ഭരണഘടനാ വിരുദ്ധമെന്ന് ഫെഡറല്‍ ജഡ്ജി
Share
ടെക്‌സസ്: പതിനായിരകണക്കിനു വിദ്യാര്‍ഥികളുടെ സ്റ്റുഡന്‍റ് ലോണ്‍ റദ്ദാക്കുന്നതിന് ബൈഡന്‍ ഗവണ്‍മെന്റ് സ്വീകരിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നും, ഉടന്‍ തീരുമാനം ഒഴിവാക്കണമെന്നും ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. ഒക്ടോബര്‍ 10 വ്യാഴാഴ്ചയാണ് ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ് പുറത്തുവന്നത്.

ബില്യന്‍ കണക്കിനു ഡോളര്‍ ഖജനാവിനു നഷ്ടം സംഭവിക്കുന്ന തീരുമാനം ഇതോടെ റദ്ദാക്കപ്പെട്ടു. ജോബ് ക്രിയേറ്റേഴ്‌സ് നെറ്റ്വര്‍ക്ക് ഫൗണ്ടേഷന്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കു വേണ്ടി സമര്‍പ്പിച്ച അപ്പീലിലാണ് ജഡ്ജ് മാര്‍ക്ക് പിറ്റ്മാന്‍ ഉത്തരവിട്ടത്.

ഇതു സംബന്ധിച്ച മറ്റൊരു കേസില്‍, സ്റ്റുഡന്‍റ് ലോണ്‍ പദ്ധതി മുന്നോട്ടു കൊണ്ടു പോകരുതെന്ന ഫെഡറല്‍ അപ്പീല്‍ കോര്‍ട്ടിന്‍റെ ഉത്തരവനുസരിച്ചു എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് തുടര്‍നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.

16 മില്യന്‍ അപേക്ഷകരാണ് ലോണ്‍ റദ്ദാക്കാന്‍ ഇതിനകം അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. പുതിയ കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിദ്യാര്‍ഥികള്‍ നിരാശരായിട്ടുണ്ട്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ