• Logo

Allied Publications

Middle East & Gulf
ലു​ലു​വി​ൽ ഡി​സ്ക​വ​ർ അ​മേ​രി​ക്ക കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പ്ര​ത്യേ​ക പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു. ’ഡി​സ്ക​വ​ർ അ​മേ​രി​ക്ക ’ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന പ്ര​മോ​ഷ​ൻ ഈ ​മാ​സം 15 വ​രെ തു​ട​രും.

ലു​ലു അ​ൽ ഖു​റൈ​ൻ ശാ​ഖ​യി​ൽ കു​വൈ​റ്റി​ലെ യു​എ​സ് എം​ബ​സി​യി​ലെ ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്സ്, ജെ​യിം​സ് ഹോ​ൾ​ട്ട്സ്നൈ​ഡ​ർ പ്ര​മോ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ കു​വൈ​റ്റി​ലെ ഉ​ന്ന​ത മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും പ​ങ്കെ​ടു​ത്തു. അ​മേ​രി​ക്ക​ൻ സം​സ്കാ​ര​വും പാ​ര​ന്പ​ര്യ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ’ഡി​സ്ക​വ​ർ അ​മേ​രി​ക്ക’ എ​ന്ന പ്ര​മോ​ഷ​ൻ, അ​മേ​രി​ക്ക​യെ അ​തി​ന്‍റെ ഭ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ക​ണ്ടെ​ത്താ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്നു. ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി​യി​ൽ പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണ്. ഇ​റ​ക്കു​മ​തി ചെ​യ്ത പ്ര​ത്യേ​ക അ​മേ​രി​ക്ക​ൻ വി​ഭ​വ​ങ്ങ​ൾ ഇ​തു​വ​ഴി രു​ചി​ച്ച​റി​യാം. നി​ര​വ​ധി വി​നോ​ദ​ങ്ങ​ളും പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.