• Logo

Allied Publications

Americas
ഏറ്റവും കൂടുതൽ വാർഷിക വരുമാനം ന്യൂയോർക്ക് ഗവർണർക്ക്, കുറവ് മയിൻ ഗവർണർക്ക്
Share
ന്യൂയോർക്ക്: അമേരിക്കയിൽ തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന ഗവർണർമാരിൽ ഏറ്റവും കൂടുതൽ ശന്പളം വാരുന്നത് ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചലാണ്. വാർഷിക ശന്പളമായി 22,5000 ഡോളറാണ് ഓഗസ്റ്റ് 2021 മുതൽ ഗവർണർക്ക് ലഭിച്ചത്. സംസ്ഥാന ഗവർണർമാരിൽ ഏറ്റവും കുറവ് മയിൻ ഗവർണർക്കാണ് (70000).

കലിഫോർണിയ ഗവർണർ (209747) രണ്ടാം സ്ഥാനത്തും പെൻസിൽവാനിയ ഗവർണർ (201729) മൂന്നാം സ്ഥാനത്തുമാണ്. ടെക്സസിലെ ഗവർണർ ഗ്രെഗ് ഏബട്ടിനു ലഭിക്കുന്ന വാർഷിക വരുമാനം 153750 ഡോളർ ആണ്. ഗവർണർമാരുടെ വാർഷിക വരുമാനത്തെക്കുറിച്ച് കൗണ്‍സിൽ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്‍റ് പ്രസിദ്ധീകരിച്ച ബുക്ക് ഓഫ് സ്റ്റേറ്റ്സിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇല്ലിനോയ് സംസ്ഥാനത്തെ ഗവർണർ വാർഷിക വരുമാനത്തിൽ എട്ടാം സ്ഥാനത്താണ്. 181670 ഡോളർ ആണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

48, 49 സ്ഥാനത്ത് എത്തിയ സംസ്ഥാനങ്ങളായ അരിസോണ, കൊളറാഡോ എന്നിവിടങ്ങളിലെ ഗവർണർമാർക്ക് യഥാക്രമം 95000, 92700 ഡോളറും വാർഷികവരുമാനം ലഭിക്കുന്നു. ഗവർണർമാരുടെ ശന്പളം മാത്രമാണ് മുകളിൽ സൂചിപ്പിച്ചത്. ഇൻഷുറൻസും മറ്റു ആനുകൂല്യങ്ങളും ഇതിനു പുറമേയാണ്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ