• Logo

Allied Publications

Americas
ഇ​ല്ലി​നോ​യ് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്ക് ച​രി​ത്രം കു​റി​ച്ച് ന​ബീ​ല
Share
ഷി​ക്കാ​ഗോ: അ​ട്ടി​മ​റി വി​ജ​യ​ത്തി​ലൂ​ടെ ഇ​ല്ലി​നോ​യ് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലെ​ത്തി​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മു​സ്ലിം വ​നി​ത എ​ന്ന പ​ദ​വി ന​ബീ​ല സ​യ്യ​ദി​ന്. ന​ബീ​ല​യ്ക്ക് 22234 (52.3%) വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ എ​തി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത് 20250 (47.7%) വോ​ട്ടു​ക​ളാ​ണ്. ഇ​ല്ലി​നോ​യ് 51 ഹൗ​സ് ഡി​സ്ട്രി​ക്ടി​ൽ നി​ന്നും മ​ത്സ​രി​ച്ച ന​ബീ​ല പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് നി​ല​വി​ലു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ക്രി​സ് ബോ​സി​നെ​യാ​ണ്. സ​ഭ​യി​ലെ​ത്തു​ന്ന ആ​ദ്യ സൗ​ത്ത് ഏ​ഷ്യ​ൻ എ​ന്ന ബ​ഹു​മ​തി​യും ഇ​വ​ർ​ക്കു സ്വ​ന്തം.

ഇ​ല്ലി​നോ​യി​ലെ പ​ലാ​റ്റി​ൽ ജ​നി​ച്ചു അ​വി​ടെ​യു​ള്ള പ​ബ്ലി​ക് സ്കൂ​ളി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം ല​ഭി​ച്ച ന​ബീ​ല ക​മ്യൂ​ണി​റ്റി ഓ​ർ​ഗ​നൈ​സ​റാ​യി ഹോം ​ടൗ​ണി​ൽ​ത്ത​ന്നെ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു. വോ​ട്ടിം​ഗി​നു​ള്ള അ​വ​കാ​ശം, ഗ​ർ​ഭഛി​ദ്രാ​വ​കാ​ശം, വി​ദ്യാ​ഭ്യാ​സം, ടാ​ക്സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പി​ടി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. ക​ലി​ഫോ​ർ​ണി​യ യൂ​ണി​വേ​ഴ്സി​റ്റി (ബെ​ർ​ക്കി​ലി)​യി​ൽ നി​ന്നും പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ബി​സി​ന​സി​ൽ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ വ​ള​രെ സ​ജീ​വ​മാ​യ ന​ബീ​ല നോ​ർ​ത്ത്വെ​സ്റ്റ് സ​ബ​ർ​ബ്സി​ൽ ഇ​സ്ലാ​മി​ക സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചു. മു​സ്ലിം വ​നി​ത​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​