• Logo

Allied Publications

Americas
എ​സ്ബി അ​സം​പ്ഷ​ൻ അ​ലും​നി ദേ​ശി​യ ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Share
ഷി​ക്കാ​ഗോ : ഷി​ക്കാ​ഗോ എ​സ്ബി അ​സം​പ്ഷ​ൻ അ​ലും​നി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ദേ​ശി​യ ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

എ​സ്ബി അ​സം​പ്ഷ​ൻ അ​ലും​നി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​യി മാ​ത്ര​മു​ള്ള ഉ​പ​ന്യാ​സ മ​ത്സ​ര​സ​ര​മാ​ണി​ത്. ഹൈ​സ്കൂ​ൾ, കോ​ളേ​ജ് എ​ന്നീ ര​ണ്ടു വി​ഭാ​ങ്ങ​ളി​ലാ​യി​ട്ടാ​യി​രി​ക്കും മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഹൈ​സ്കൂ​ളി​ൽ ജൂ​നി​യ​റോ സീ​നി​യ​റോ ആ​യ​വ​ർ​ക്കും കോ​ളേ​ജി​ൽ ഫ്ര​ഷ്മെ​നോ സോ​ഫ്മോ​ർ ആ​യ​വ​ർ​ക്കോ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​നും മ​ത്സ​ര​ത്തി​നു​ള്ള എ​ൻ​ട്രി​ക​ളും ഇ​വി​ടെ​ക്കാ​ണി​ച്ചി​രി​ക്കു​ന്ന ഈ​മെ​യി​ലു​വ​ഴി (ര​യെ​മ​ല​മ്യൈ​രീാു@​ഴാ​മ​ശ​ഹ.​രീാ) യാ​ണ് ചെ​യ്യേ​ണ്ട​ത്. ന​വം​ബ​ർ 20 മു​ത​ൽ 30 വ​രെ ര​ജി​സ്ട്രേ​ഷ​നു​ള്ള സ​മ​യ​വും മ​ത്സ​ര​ത്തി​നു​ള്ള ഉ​പ​ന്യാ​സ എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന​തീ​യ​തി ഡി​സം​ബ​ർ 31 ഉം ​ആ​ണ്.

ര​ജി​സ്ട്രേ​ഷ​നെ​യോ മ​ത്സ​ര​ത്തെ​യോ സം​ബ​ന്ധി​ച്ചു ചോ​ദ്യ​ങ്ങ​ളോ സം​ശ​യ​ങ്ങ​ളോ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളോ അ​റി​യ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ ഉ​പ​ന്യാ​സ മ​ത്സ​ര​ക്ക​മ്മി​റ്റി​യം​ഗ​മാ​യ ഡോ. ​തോ​മ​സ് സെ​ബാ​സ്റ്റ്യ​നു​മാ​യി (6017152229) ബ​ന്ധ​പ്പെ​ടു​ക.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.