• Logo

Allied Publications

Americas
അ​ഭി​മാ​ന വി​ജ​യം നേ​ടി​യ മ​ല​യാ​ളി​ക​ളെ അ​ഭി​ന​ന്ദി​ച്ചു മ​ന്ത്ര
Share
ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ത്തി​ന്‍റെ പൂ​ച്ചെ​ണ്ടു​മാ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദു​സ് (മ​ന്ത്ര).

അ​മേ​രി​ക്ക​യി​ലെ മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ന്ത്യ​ൻ സാ​ന്നി​ധ്യം പ്ര​ക​ട​മാ​ണെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ കൂ​ടു​ത​ൽ ആ​യി മു​ന്നോ​ട്ടു വ​രു​ന്ന​തും വി​ജ​യി​ക്കു​ന്ന​തും അ​വ​രു​ടെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ലം ആ​ണെ​ന്ന് ക​രു​തു​ന്ന​താ​യി മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നു കൂ​ടു​ത​ൽ ആ​ത്മ വി​ശ്വാ​സ​വും രാ​ഷ്ട്ര നി​ർ​മാ​ണ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​തി​നു കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് മു​ന്നോ​ട്ടു വ​രാ​ൻ പ്ര​ചോ​ദ​നം ആ​കു​ന്ന വി​ജ​യ​മാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, കെ.​പി. ജോ​ർ​ജ്, ജൂ​ലി മാ​ത്യു, സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ എ​ന്നി​വ​രാ​ണ് ഹൂ​സ്റ്റ​ണി​ലെ ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി​യി​ൽ വി​ജ​യി​ച്ച​ത്. ഇ​വ​രെ കൂ​ടാ​തെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ജ​യം നേ​ടി​യ​വ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി ശ്രീ ​ഹ​രി അ​റി​യി​ച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​