• Logo

Allied Publications

Middle East & Gulf
ബി​നാ​മി ക​ച്ച​വ​ട വി​വ​ര​ങ്ങ​ൾ സ്വ​യം വെ​ളി​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് ശി​ക്ഷ ഒ​ഴി​വാ​ക്കുമെന്ന് സൗ​ദി മ​ന്ത്രാ​ല​യം
Share
റി​യാ​ദ്: സൗ​ദി​യി​ൽ ബി​നാ​മി ക​ച്ച​വ​ട വി​വ​ര​ങ്ങ​ൾ സ്വ​യം വെ​ളി​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് ശി​ക്ഷ ഒ​ഴി​വാ​ക്കി ന​ൽ​കു​മെ​ന്ന് പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ഷ​ൻ. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് മു​മ്പ് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യാ​ൽ ബി​നാ​മി വി​രു​ദ്ധ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ത​ട​വും പി​ഴ​യും ഒ​ഴി​വാ​ക്കു​മെ​ന്ന് പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​ര​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​ത​മു​ള്ള സ​കാ​ത്ത് നി​കു​തി വി​ഹി​ത​ങ്ങ​ൾ ഒ​ടു​ക്കേ​ണ്ടി വ​രും.

സൗ​ദി​യി​ൽ വി​വി​ധ മേ​ഖ​ല​യി​ൽ അ​തി​ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. നേ​ര​ത്തെ, ബി​നാ​മി രേ​ഖ​ക​ൾ ശ​രി​യാ​ക്കി സ്ഥാ​പ​ന​ത്തി​ന്‍റെ പ​ദ​വി ശ​രി​യാ​ക്കാ​ൻ മ​ന്ത്രാ​ല​യം അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. ഇ​ത് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ അ​വ​സാ​നി​ച്ചു. അ​തി​നു ശേ​ഷ​മാ​ണ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ സൗ​ദി വാ​ണി​ജ്യ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി​യ​ത്.

സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ദേ​ശി​ക​ൾ ദി​വ​സേ​ന പി​ടി​യി​ലാ​കു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് അ​ഞ്ച് വ​ർ​ഷം വ​രെ ത​ട​വും 50 ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തു​ന്ന​ത്.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി