• Logo

Allied Publications

Europe
നീ​നാ ചി​യേ​ർ​സ് ഓ​ൾ അ​യ​ർ​ല​ൻ​ഡ് റ​മ്മി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ്രി​ൻ​സ് തോ​മ​സ് ജേ​താ​വാ​യി
Share
ഡ​ബ്ലി​ൻ: "​നീ​നാ ചി​യേ​ർ​സ് ’ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് റ​മ്മി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ്രി​ൻ​സ് തോ​മ​സ് (കെ​റി )വി​ജ​യി​യാ​യി. യ​ഥാ​ക്ര​മം സി​ജി ജോ​സ​ഫ് (നീ​നാ), ശ്രീ​ജി​ത്ത് പി. ​ശി​വ​ൻ (ലി​മെ​റി​ക്ക് )എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. നീ​നാ സ്കൗ​ട്ട് ഹാ​ളി​ൽ വ​ച്ചാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്.

അ​ത്യ​ന്തം വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഡ​ബ്ലി​ൻ, ലി​മെ​റി​ക്ക്, കോ​ർ​ക്ക്, കെ​റി, വാ​ട്ട​ർ​ഫോ​ർ​ഡ്, സ്ലൈ​ഗോ, നീ​നാ ,Swords, Mayo തു​ട​ങ്ങി അ​യ​ർ​ല​ൻ​ഡി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 7 വ​രെ നീ​ണ്ടു​നി​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് യ​ഥാ​ക്ര​മം 501 യൂ​റോ, 251 യൂ​റോ, 101 യൂ​റോ എ​ന്നീ ക്യാ​ഷ്പ്രൈ​സ് നീ​നാ ചി​യേ​ർ​സ് ചെ​യ​ർ​മാ​ൻ ഷി​ന്‍റോ ജോ​സ് വി​ത​ര​ണം ചെ​യ്തു .

ഇ​വ​ന്‍റ് മാ​നേ​ജ്മ​ന്‍റ് ടീ​മാ​യ "Mass Events Ireland' ന്‍റെ​യും (0892316600) 'Spice Magic Caterer's ' Nenagh (0871609937)യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ന​ട​ത്തി​പ്പി​ന് ശേ​ഷ​മു​ള്ള തു​ക നാ​ട്ടി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചി​ല​വ​ഴി​ക്കു​മെ​ന്നു ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ഷി​ന്‍റോ​ ജോ​സ്, ടോം ​പോ​ൾ, റ്റി​ജു ജോ​ർ​ജ്, ജി​ൻ​സ​ണ്‍ അ​ബ്ര​ഹാം, ജോ​മി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.