• Logo

Allied Publications

Americas
കാ​ൻ​ജ് ജിം​ഗി​ൾ ബെ​ൽ​സ് ക്രി​സ്മ​സ് സെ​ലി​ബ്രേ​ഷ​ൻ ഫാ​മി​ലി നൈ​റ്റ് ബാ​ങ്ക്വ​റ്റ് ഡി​സം​ബ​ർ 4ന്
Share
ന്യൂ​ജേ​ഴ്സി : അ​മേ​രി​ക്ക​യി​ലെ വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (കാ​ൻ​ജ്) ജിം​ഗി​ൾ ബെ​ൽ​സ് ക്രി​സ്മ​സ് സെ​ലി​ബ്രേ​ഷ​ൻ ഫാ​മി​ലി നൈ​റ്റ് ബാ​ങ്ക്വ​റ്റ് ഡി​സം​ബ​ർ 4 ഞാ​യ​റാ​ഴ്ച കാ​ർ​ട്ട​റ​റ്റ് സെ​യി​ൻ​റ് ഡെ​മി​ട്രി​യ​സ് യു​ക്രേ​നി​യ​ൻ ക​മ്യു​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യ അ​തി​ഥി​യാ​യി പ്ര​മു​ഖ മ​ല​യാ​ളം പ്ലേ​ബാ​ക്ക് സിം​ഗ​ർ ര​ഞ്ജി​നി ജോ​സ് പ​ങ്കെ​ടു​ക്കും.

ന്യൂ​ജേ​ഴ്സി​യി​ലെ പ്ര​മു​ഖ ക​ലാ​കാ​രന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ത്യേ​ക ക​ലാ​വി​രു​ന്നും, നി​ര​വ​ധി ക​ലാ​കാ​രന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ഗാ​ന​മേ​ള​യും ഡി​ജെ നെ​റ്റും, സി​ത്താ​ർ പാ​ല​സ് ഒ​രു​ക്കു​ന്ന സ്പെ​ഷ്യ​ൽ വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഡി​ന്ന​ർ നൈ​റ്റ്, കു​ട്ടി​ക​ൾ​ക്കു​ള്ള ക്രി​സ്മ​സ് സ​മ്മാ​ന​ങ്ങ​ളു​മാ​യി സാ​ന്‍റാ​ക്ലോ​സു​മൊ​ക്കെ ജിം​ഗി​ൾ ബെ​ൽ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടും.

വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ​ക്കും എ​ൻ​ട്രി ടി​ക്ക​റ്റു​ക​ൾ​ക്കും ദ​യ​വാ​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി​യു​ടെ ഒ​ഫീ​ഷ്യ​ൽ വെ​ബ്സൈ​റ്റ് KANJ.ORG സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ട്ര​ഷ​റ​ർ ബി​ജു ഈ​ട്ടു​ങ്ങ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ നി​ർ​മ​ൽ മു​കു​ന്ദ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഏ​വ​രെ​യും കാ​ൻ​ജ് ജിം​ഗി​ൾ ബെ​ൽ​സ് ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഇ​ടി​ക്കു​ള, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ജെ​യിം​സ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി സോ​ഫി​യ മാ​ത്യു, ട്ര​ഷ​റ​ർ ബി​ജു ഈ​ട്ടു​ങ്ങ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് കാ​രാ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ജ​യ് കെ ​പു​ത്ത​ൻ​വീ​ട്ടി​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ നി​ർ​മ​ൽ മു​കു​ന്ദ​ൻ, പ്രീ​ത വീ​ട്ടി​ൽ, (ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്സ്) സ​ലിം മു​ഹ​മ്മ​ദ് (മീ​ഡി​യ ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ), റോ​ബ​ർ​ട്ട് ആ​ന്‍റ​ണി ( ചാ​രി​റ്റി അ​ഫ​യേ​ഴ്സ്), ഷി​ജോ തോ​മ​സ് (പ​ബ്ലി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ അ​ഫ​യേ​ഴ്സ്), ബെ​വ​ൻ റോ​യ് ( യൂ​ത്ത് അ​ഫ​യേ​ഴ്സ്) തു​ട​ങ്ങി​യ​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക