• Logo

Allied Publications

Americas
ഗ്രെ​ഗ് ഏ​ബ​ട്ട് മൂ​ന്നാം ത​വ​ണ​യും ടെ​ക്സ​സ് ഗ​വ​ർ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Share
ഓ​സ്റ്റി​ൻ: ടെ​ക്സ​സ് ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലു​ള്ള ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ഏ​ബ​ട്ടി​ന് ത​ക​ർ​പ്പ​ൻ വി​ജ​യം. ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ ഗ്രെ​ഗ് ഏ​ബ​ട്ടി​ന്‍റെ വി​ജ​യം പ്ര​ഖ്യാ​പി​ച്ചു. പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളി​ൽ 55.7 ശ​ത​മാ​നം ഏ​ബ​ട്ട് നേ​ടി​യ​പ്പോ​ൾ, എ​തി​ർ സ്ഥാ​നാ​ർ​ഥി ബെ​റ്റൊ ഒ. ​റൂ​ർ​ക്കെ​ക്ക് 43 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

ഒ​ടു​വി​ൽ ല​ഭി​ച്ച വോ​ട്ടു നി​ല

ഗ്രെ​ഗ് ഏ​ബ​ട്ട്: 3655239 55.8%
ബെ​റ്റൊ റൂ​ർ​ക്കെ: 2820890 43%
മാ​ർ​ക്ക് ടി​പ്പെ​റ്റ്സ്: 59865 0.9%
ഡ​ലീ​ല ബ​റി​യോ​സ്: 20431 0.3 %

67 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ണ്ണി ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ ഗ്രെ​ഗ് ഏ​ബ​ട്ടി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ച പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷം ആ​രം​ഭി​ച്ചു. ക​ടു​ത്ത മ​ത്സ​രം കാ​ഴ്ച​വ​യ്ക്കു​ന്ന​തി​ന് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ യു​വ​നേ​താ​വ് ബെ​റ്റൊ ഒ. ​റൂ​ർ​ക്കെ​ക്ക് ക​ഴി​ഞ്ഞെ​ങ്കി​ലും പാ​ർ​ട്ടി​യെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി​ല്ല.

1994 മു​ത​ൽ ഇ​തു​വ​രെ ഒ​രു ഡെ​മോ​ക്രാ​റ്റി​ക് ഗ​വ​ർ​ണ​റെ പോ​ലും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു ടെ​ക്സ​സി​ലെ വോ​ട്ട​ർ​മാ​ർ ത​യാ​റാ​യി​ട്ടി​ല്ല. 2015 മു​ത​ൽ ഗ​വ​ർ​ണ​ർ മ​ന്ദി​ര​ത്തി​ൽ ക​ഴി​യു​ന്ന ഗ്രെ​ഗ് ഏ​ബ​ട്ട് 2024 ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യാ​ൽ അ​ത്ഭു​ത​പ്പെ​ടേ​ണ്ട​തി​ല്ല.

പണപ്പെരുപ്പം മറികടക്കാൻ അമേരിക്കൻ കുടുംബങ്ങൾ പ്രതിവർഷം 11,434 ഡോളർ കൂടി സന്പാദിക്കണമെന്ന് പഠനം.
ന്യൂ​യോ​ർ​ക്ക്: 2021 ജ​നു​വ​രി​യി​ലതിന് സ​മാ​ന​മാ​യ ജീ​വി​ത നി​ല​വാ​രം നി​ല​നി​ർ​ത്താ​ൻ സാ​ധാ​ര​ണ കു​ടും​ബം പ്ര​തി​വ​ർ​ഷം 11,434 ഡോളർ അ​ധി​ക​മാ​യി ചെ​
ട്രം​പ് മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ൽ താ​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​മോ​യെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്ന് ബൈ​ഡ​ൻ.
ബോ​സ്റ്റ​ൺ: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വീ​ണ്ടും മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ 2024ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ ര​ണ്
മാ​ത്യു മു​ണ്ടി​യാ​ങ്ക​ലി​ന് ബി​സി​ന​സ് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ന​ല്‍​കി കാ​ന​ഡ ആ​ദ​രി​ച്ചു.
ഒ​ട്ടാ​വ: കാ​ന​ഡ​യു​ടെ ഭ​ര​ണ സി​രാ​കേ​ന്ദ്ര​മാ​യ ക​നേ​ഡി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് ഹാ​ളി​ല്‍ വ​ച്ച് ന​ട​ന്ന "കേ​ര​ള ഡേ ​അ​റ്റ് പാ​ര്‍​ല​മെ​ന്‍റ്' എ​ന്ന
റൈ​റ്റ് റ​വ.​ഡോ. ഐ​സ​ക് മാ​ർ ഫി​ലോ​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ്പ് ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ റൈ​റ്റ് റ​വ.​ഡോ.
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പ് മ​ഠ​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണി​ന്‍റെ 20242026 വ​ർ​ഷ​ത്തേ​ക്കു​ള്ള റീ​ജി​യ​