• Logo

Allied Publications

Americas
പ​വ​ർ​ബോ​ൾ ലോ​ട്ട​റി 2.04 ബി​ല്യ​ണ്‍ ഭാ​ഗ്യ​വാ​ൻ ക​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നും
Share
ക​ലി​ഫോ​ർ​ണി​യ: വി​ജ​യി​യെ ക​ണ്ടെ​ത്താ​നാ​കാ​തെ നീ​ണ്ടു​പോ​യ പ​വ​ർ​ബോ​ൾ ലോ​ട്ട​റി ജാ​ക്പോ​ട്ട് ഭാ​ഗ്യ​വാ​നെ ഒ​ടു​വി​ൽ ക​ണ്ടെ​ത്തി. 1033414756 പ​വ​ർ​ബോ​ൾ 10 ന​ന്പ​റി​നാ​ണ് 2.04 ബി​ല്യ​ണ്‍ ഡോ​ള​ർ സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക. ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന തു​ക​യാ​യി വ​ള​ർ​ന്ന ലോ​ട്ട​റി വി​ജ​യി ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്തു നി​ന്നാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

എ​ല്ലാ​വ​രു​ടേ​യും ടി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ച്ചു സ​മ്മാ​നം ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ലോ​ട്ട​റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 1.9 ബി​ല്യ​ണ്‍ ഡോ​ള​റി​ൽ ന​റു​ക്കെ​ടു​ക്ക​പ്പെ​ടേ​ണ്ട ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​ഖ്യ വ​ള​ർ​ന്നു 2.04 ബി​ല്യ​ണ്‍ ഡോ​ള​റാ​കു​ക​യാ​യി​രു​ന്നു.

ഭാ​ഗ്യ​വാ​നാ​യ ടി​ക്ക​റ്റി​ന്‍റെ ഉ​ട​മ​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ങ്കി​ലും എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തി​ക്ഷി​ക്കു​ന്ന​തെ​ന്നും ലോ​ട്ട​റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ടി​ക്ക​റ്റ് വി​റ്റ ക​ലി​ഫോ​ർ​ണി​യാ​യി​ലെ ഗ്യാ​സ് സ്റ്റേ​ഷ​ൻ ഉ​ട​മ ജോ​സ​ഫി​നു ഒ​രു മി​ല്യ​ണ്‍ ഡോ​ള​റാ​ണ് ക​മ്മീ​ഷ​നാ​യി ല​ഭി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.