Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Middle East & Gulf
ലേണ്‍ ദി ഖുർആൻ ഗ്ലോബൽ ഓണ്‍ലൈൻ ഫൈനൽ പരീക്ഷ വെള്ളിയാഴ്ച
Back To NRI Home
Forward This News
Click here for detailed news of all items
റിയാദ്: ലേണ്‍ ദി ഖുർആൻ പാഠ്യപദ്ധതിയുടെ 2022ലെ ഫൈനൽ പരീക്ഷ നവംബർ 11ന് അന്താരാഷ്ട്ര ഓണ്‍ലൈൻ പരീക്ഷയായി നടക്കും.
സൗദി സമയം വൈകുന്നേരം 3.00 മുതൽ 9.00 വരെയും ഇന്ത്യൻ സമയം വൈകുന്നേരം 5.30 മുതൽ 11.30 വരെയുമുള്ള 6 മണിക്കൂർ സമയം പരീക്ഷയുടെ ലിങ്ക് ലേണ്‍ ദി ഖുർആൻ വെബ്സൈറ്റായ ംംം.ഹലമൃിവേലൂൗൃമി.ീൃഴ ലൂടെ നവംബർ 11വെള്ളിയാഴ്ച പരീക്ഷാർഥികൾക്ക് ലഭിക്കും. പരീക്ഷക്ക് ലോഗിൻ ചെയ്താൽ 2 മണിക്കൂറാണ് പരീക്ഷ സമയം.
ലേണ്‍ ദി ഖുർആൻ വെബ്സൈറ്റിൽ പ്രത്യേകം തയ്യാറാക്കിയ എക്സാം സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാ സോഫ്റ്റ്വെയർ എല്ലാ ഡിജിറ്റൽ ഉപകരണത്തിലും ഉപയോഗിക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്ത മുഴുവൻ പരീക്ഷാർഥികൾക്കും, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും ഓണ്‍ലൈൻ പരീക്ഷ സുഗമമായി എഴുതുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത പഠിതാക്കൾക്ക് ലേണ്‍ ദി ഖുർആൻ വെബ്സൈറ്റിൽ നവംബർ 11 പരീക്ഷാ ദിവസം വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ, ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്വ & അവയർനെസ് സൊസൈറ്റിയുടെ അംഗീകാരത്തോടെയും, മേൽനോട്ടത്തിലുമാണ് ലേണ്‍ ദി ഖുർആൻ പദ്ധതിയും, പരീക്ഷയും നടപ്പിലാക്കുന്നത്.
മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിൽ നിന്നുമുള്ള ന്ധജുസ്അ് 26ന്ധ സൂറത്തുൽ ജാസിയ മുതൽ സൂറത്തുൽ ഖാഫ് വരെയാണ് ലേണ്‍ ദി ഖുർആൻ അഞ്ചാംഘട്ട പുനരാവർത്തനത്തിലെ പാഠഭാഗം. സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ്.
ലേണ്‍ ദി ഖുർആൻ ഫൈനൽ പരീക്ഷയിലെ ഒന്നാം സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയും, ആദ്യ പത്ത് സ്ഥാനക്കാർക്ക് പ്രത്യേക ക്യാഷ് അവാർഡും ലേണ്‍ ദി ഖുർആൻ ഗ്ലോബൽ സംഗമത്തിൽ വെച്ച് നൽകുന്നതാണ്.
ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പരീക്ഷയുടെ സൗകര്യപ്രദമായ നടത്തിപ്പിനായി ന്ധഹെൽപ്പ് സെന്ററുകൾന്ധ രൂപീകരിച്ചിട്ടുണ്ട്.
+9665 5052 4242, +9195 6764 9624, +9665 3629 1683, +9665 562508011 എന്നീ നന്പറുകൾ വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനായി പരീക്ഷാർഥികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
കെ.എൻ.എം ഓണ്‍ലൈൻ മീഡിയ റിനൈ ടിവി, സൗദിവിഭാഗം പരീക്ഷയുടെ പ്രചരണ പ്രവർത്തനത്തിൽ പങ്കാളികളാകുന്നു.
സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലും ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ദഅ്വ, കോൾ,& അവയർനെസ് സെന്ററുകളുടെ മലയാളവിഭാഗം അതാതു പ്രദേശങ്ങളിലെ പഠിതാക്കൾക്കും , പരീക്ഷാർഥികൾക്കും ഓണ്‍ലൈൻ പരീക്ഷയിൽ പങ്കെടുക്കുവാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വിദ്യാർഥികൾക്ക് വേണ്ടി പാഠഭാഗത്തു നിന്നുള്ള പ്രത്യേകം തയാറാക്കിയ ചോദ്യാവാലി ഉൾകൊള്ളുന്ന വർക് ഷീറ്റിനെ ആധാരമാക്കിയാണ് ഫൈനൽ പരീക്ഷ നടക്കുക. വിദ്യാർഥികളുടെ വർക് ഷീറ്റ് ആവശ്യമുള്ളവർക്ക് വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. വിദ്യാർഥികൾക്ക് മലയാളത്തിലും, ഇംഗ്ലീഷിലും പരീക്ഷകൾ ഉണ്ടായിരിക്കുന്നതാണ്.
പരീക്ഷാർഥികൾക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ രേഖപ്പെടുത്തിയ അംഗീകൃത സർട്ടിഫിക്കറ്റുകൾ പരീക്ഷാഫലത്തോടൊപ്പം വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
2000ൽ സൗദി അറേബ്യയിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ആരംഭിച്ച ഖുർആൻ പഠന പദ്ധതി 23 വർഷമായി ഇന്ന് ലോകമൊട്ടാകെയുള്ള മലയാളികൾക്കിടയിലെ ഏറ്റവും വലിയ ഖുർആൻ പഠന പദ്ധതിയാണ്.
ലേണ്‍ ദി ഖുർആൻ പദ്ധതിയുടെ പുനരാവർത്തനം ആറാം ഘട്ടം സൂറ: ദുഖാൻ മുതൽ സൂറ: ഫുസ്സ്വിലത്ത് വരെയുള്ള പാഠപുസ്തകവും, ക്ലാസുകളും ഫൈനൽ പരീക്ഷക്കു ശേഷം പഠിതാക്കൾക്ക് ലഭ്യമാകുന്നതാണ്.
നവംബർ 11 ന് നടക്കുന്ന ലേണ്‍ ദി ഖുർആൻ അന്താരാഷ്ട്ര ഓണ്‍ലൈൻ ഫൈനൽ പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും, ലോകത്താകമാനമുള്ള മലയാളികളും പരീക്ഷയിൽ പങ്കാളികളാകണമെന്നും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.
അബ്ദുൽ ഖയ്യൂം ബുസ്താനി, അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് സുൽഫിക്കർ, അഡ്വക്കറ്റ് അബ്ദുൽജലീൽ മുഹമ്മദ്കുട്ടി കടന്നമണ്ണ, നൗഷാദ് അലി കോഴിക്കോട്, സാജിദ് കൊച്ചി, അബ്ദുൽ വഹാബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക പെസഹാ പെരുന്നാൾ ആചരിച്ചു.
കുവൈറ്റ് സിറ്റി: കുരിശുമരണത്തിനു മുന്നോടിയായുള്ള ക്രിസ്തുവിന്റെ തിരു അത്താഴത്തിന്റെ ദിവ്യസ്മരണ പുതുക്കി സെന്റ് ഗ്രീഗ
സ്നേഹസംഗമം സംഘടിപ്പിച്ചു.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ നേതൃത്വത്തിൽ ഇതര പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ജനാധിപത്യ കേരളവും
സംഗീതസന്ധ്യ "തേനിലും മധുരം' ഏപ്രിൽ 11ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ആഭിമുഖ്യത്തിലും ഗുഡ് ഏർത്ത് സഹകരണത്തിലും മ
ഐസിഎഫ് ബദർ അനുസ്മരണവും ഗ്രാൻഡ് ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.
റിയാദ്: ഐസിഎഫ് സംഘടിപ്പിച്ച ബദര്‍ അനുസ്മരണവും ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചു.
സമ്പൂർണ ബൈബിൾ പാരായണം സമാപിച്ചു.
അബുദാബി: മാർത്തോമ സുവിശേഷ സേവികാ സംഘത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി വലിയ നോമ്പിന്റെ കാലയളവിൽ നടത്തപ്പെട്ട സ
ഫ്രണ്ട്സ് എഡിഎംഎസ് വനിതാ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം നടന്നു
കുവൈറ്റ് മന്ത്രിയുമായി ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി
ഹമാസിന്റെ കൊടുംക്രൂരത വെളിപ്പെടുത്തി അമിത് സൂസാന
എക്സ്പോ ദോഹയ്ക്ക് മൈന്റ്ട്യൂണ്‍ ഇക്കോവേവ്സിന്റെ ആദരം
"ഇഎംഎസ്, എകെജി കാലത്തെ അതിജീവിച്ച നവകേരള ശിൽപികൾ'
മലയാളി ഉടമയുടെ ചതിയിൽപ്പെട്ട മുൻ സൈനികന് കെെത്താങ്ങായി യുഎഇ സർക്കാരും സുമനസുകളും
യൂത്ത് ഇന്ത്യ കുവൈറ്റ് ഇഫ്താർ സംഘടിപ്പിച്ചു
സ്പന്ദനം കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
റിയാദില്‍ വാഹനാപകടം; തിരുവനന്തപുരം സ്വദേശി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കും
കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ആർഐസിസി ഏരിയ ഇഫ്താർ സംഗമങ്ങൾക്ക് തുടക്കം
മഞ്ചേരി വെല്‍ഫെയർ അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
അലിഫ് പൂർവദ്യാർഥി എം. അബ്ദുല്‍ ഫത്താഹിന് അമേരിക്കൻ യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ്
നവയുഗം ദല്ല മേഖല ഇഫ്താർ സംഗമം പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവകയിൽ ഓശാന പെരുന്നാൾ ആചരിച്ചു
ജ്യോതിഷ് തമ്പിക്കും ശ്രീലക്ഷ്മിക്കും യാത്രയയപ്പ് നൽകി
ഇന്ത്യയെ തിരിച്ചുപിടിക്കുക എന്ന പോരാട്ടത്തിൽ പ്രവാസികളും അണിനിരക്കണം: കേളി
കുവൈറ്റിൽ ഓശാന തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
മക്കയിൽ പോക്കറ്റടി നാല് വിദേശവനിതകൾ പിടിയില്‍
ജിമ്മി ജോർജ് സ്മാരക ടൂർണമന്റ് അബുദാബിയിൽ ബുധനാഴ്ച മുതൽ
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഇ.എം.എസ് എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു
യുഎഇയിലെ കത്തോലിക്കാ ദേവാലയങ്ങളിലെ വിശുദ്ധവാര ശുശ്രൂഷ സമയക്രമം
അനധികൃതമായി രാജ്യം വിടാന്‍ ശ്രമം; ഒമാനിൽ 22 പ്രവാസികള്‍ അറസ്റ്റില്‍
ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ഇ.പി. ജോൺസന് യാബ് ലീഗൽ സർവീസസ് യാത്രയയപ്പ് നൽകി
കേളി ഹോത്ത യൂണിറ്റ് ഇഫ്താർ സംഘടിപ്പിച്ചു
കേളിയുടെ സഹായത്താൽ തമിഴ്നാട് സ്വദേശി നാട്ടിലേക്ക്
സംശുദ്ധ ജീവിതത്തിന് പ്രതിജ്ഞയെടുക്കുക: ഖലീൽ തങ്ങൾ
ക്രിസ്തുവിന്റെ സഞ്ചാരപാതയിലൂടെ വിശുദ്ധിയിലേക്ക് വളരണം: ഫാ. നൈനാൻ വി. ജോർജ്
കുവൈറ്റ് പൊതുമാപ്പ്: സഹായത്തിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം
കേളി ജനകീയ ഇഫ്താർ ഏപ്രിൽ അഞ്ചിന്; സംഘാടക സമിതി രൂപീകരിച്ചു
ജനപങ്കാളിത്തം നിറയുന്ന റംസാനിലെ മുഴുവൻ ദിവസങ്ങളിലുമുള്ള ഇസ്ലാഹി സെന്റർ ഇഫ്താർ വിരുന്ന്
റോയൽ സ്ട്രൈക്കേഴ്സ് കുടുംബസംഗമം സംഘടിപ്പിച്ചു
സബീന എം. സാലിക്ക് കേളി കുടുംബവേദി ജ്വാല അവാര്‍ഡ് സമ്മാനിച്ചു
ഇഫ്താർ സംഗമം സംഘടിപ്പിച്ച് നവയുഗം അൽഹസ ഹഫുഫ് യൂണിറ്റ്
മക്കയിൽ വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിനു പുതിയ ഭാരവാഹികൾ
ഇഫ്താർ സംഗമവും ധനസഹായ ഫണ്ടും കൈമാറി കൃപ
ചികിത്സാ സഹായം കൈമാറി
കുവെെറ്റിൽ വലിയ നോമ്പ് കൺവൻഷനും ധ്യാനപ്രസംഗവും
ബിസിനസ് ആവശ്യത്തിന് സൗദിയിലെത്തിയ മലയാളി മരിച്ചു
അഖണ്ഡ വേദപുസ്തക പാരായണത്തിന് ഒരുങ്ങി അബുദാബി മാർത്തോമ്മാ സുവിശേഷ സേവികാസംഘം
മക്കയിലും മദീനയിലും വൻ തിരക്ക്
റിയാദിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
തന്റേടമുള്ള സ്ത്രീ സമൂഹം സൃഷ്ടിക്കപ്പെടണം: എ.എം. സെറീന
ദുബായിയിൽ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി: പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു
പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കരുതെന്ന് ഒഐസിസി
പുസ്തകം പ്രകാശനം ചെയ്തു
ഡോ. ഹസൻ ഗസാവി ആശുപത്രിയിൽ പിറന്നത് 25,000 കുട്ടികൾ
വിദേശ വനിത ബംഗളൂരുവിലെ ഹോട്ടലില്‍ മരിച്ചനിലയില്‍
ദുബായിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; സുഹൃത്തിനെരേ പരാതിയുമായി കൊച്ചി സ്വദേശിനി
സൗദിയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
നടൻ സോമു മാത്യുവിനെ ആദരിച്ച് തനിമ കുവൈറ്റ്
കേളി കുടുംബവേദി മെഗാ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
വെള്ളിയാഴ്ച പ്രാര്‍ഥന; ജറുസലേമില്‍ ആയിരക്കണക്കിന് പോലീസുകാരെ വിന്യസിക്കും
റവ. ഫാ. ഡോ. നൈനാൻ വി. ജോർജിനു സ്വീകരണം നൽകി
പ്രവാസി വിദ്യാർഥികളുടെ ഉപരിപഠനത്തിന് സംവിധാനങ്ങളൊരുക്കണം: നവയുഗം
മസ്കറ്റ് ഇന്ത്യൻ സ്കൂൾ ഫിനാൻസ് ഡയറക്ടറായി നിധീഷ് കുമാറിനെ നിയമിച്ചു
സ്ത്രീ ശാക്തികരണ ബോധവത്കരണവുമായി പ്രവാസി മിത്ര
ഗഫൂർ അറയ്ക്കലിനെ അനുസ്മരിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ്
കേളി കുടുംബസഹായ ഫണ്ട് കൈമാറി
വിമാനടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടണമെന്ന് നവയുഗം
പ്രവാസിശ്രീയുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു
റംസാൻ ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ അന്താരാഷ്ട്ര വനിതാദിനം വിപുലമായി ആചരിച്ചു
ഗ്രാൻഡ് ഹൈപ്പറിന്റെ വിപുലീകരിച്ച സ്റ്റോർ മംഗഫിൽ ഉദ്ഘാടനം ചെയ്തു
ഫിലിപ്പൈൻ എംബസിയുമായി ചേർന്ന് മെട്രോ ഗ്രൂപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് ഉപപ്രധാനമന്ത്രിയെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചു
സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഇസ്രയേലിൽ കൊല്ലപ്പെട്ട നിബിന് വിട ചൊല്ലി ജന്മനാട്
യുഎഇയില്‍ അതിശക്തമായ മഴ; ജാഗ്രതാ നിര്‍ദേശം
നെടുമ്പാശേരി വിമാനത്താവളം: വേനൽക്കാല സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു
യാത്രാനുമതി ആയില്ല; നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ ഇനിയും കാത്തിരിക്കണം
മസ്കറ്റിൽ വാഹനാപകടം; ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു
റിയാദ് കെഇഎഫിന്റെ ലെവൽ അപ് മാനേജ്മെന്റ് പാനൽ ചർച്ച ശ്രദ്ധേയമായി
ആർഐസിസി അഹ്ലൻ റംസാൻ സംഗമം സംഘടിപ്പിച്ചു
കുവൈറ്റിൽ 11 പേരുടെ പൗരത്വം റദ്ദാക്കി
ഖത്തറിൽ ബാലിക കുഴഞ്ഞുവീണു മരിച്ചു
സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സുജു പയസിന് കേളി യാത്രയയപ്പു നൽകി
സിബി മലയിലിന് പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
പ്രവാസി മലയാളികളുടെ ഹ്രസ്വചിത്രം പ്രാങ്ക് ശ്രദ്ധേയമാകുന്നു
സാംസ്കാരിക സമ്പത്തിനെ ഫാസിസത്തിന് വിട്ടുകൊടുക്കരുത്: പി.എൻ. ഗോപീകൃഷ്ണൻ
ഫ്രണ്ട്സ് എഡിഎംഎസിന് പുതു നേതൃത്വം
ജ്വാല അവാര്‍ഡ് വിതരണവും മെഗാ ചിത്രരചന മത്സരവും വെള്ളിയാഴ്ച
ഹെറിറ്റേജ് വോക്ക് സംഘടിപ്പിച്ചു
ബ്രോഷർ പ്രകാശനം ചെയ്തു
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന് പുതിയ നേതൃത്വം
നവയുഗം അൽഹസയിൽ നോർക്ക പ്രവാസിക്ഷേമനിധി രജിസ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റിൽ മലയാളി ബാലൻ അന്തരിച്ചു
ദുബായിയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ഇസ്രയേലില്‍ ഹിസ്ബുള്ള ഷെല്ലാക്രമണം; കൊല്ലം സ്വദേശി കൊല്ലപ്പെട്ടു
സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥിയെ അനുമോദിച്ചു
ദുബായി ഔട്ട്ലെറ്റ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി
റഹീമിന്റെ ജയിൽ മോചനത്തിനായി വേണ്ടത് 33 കോടി രൂപ; മുന്പിലുള്ളത് രണ്ട് മാസം മാത്രം
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു
പത്താം വാർഷികം ആഘോഷിച്ച് പ്രവാസി വെൽഫെയർ
മകളെ തിരിച്ചു കിട്ടണേയെന്ന പ്രാര്‍ഥനയുമായി നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്
പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് യുഎഇ
ഫോക്കസ് പ്രഫഷണൽസ് മീറ്റ് സംഘടിപ്പിച്ചു
വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; യുഎഇയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
ആർഐസിസി അഹ്ലൻ റംസാൻ വെള്ളിയാഴ്ച
ഖത്തര്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച് കാസര്‍ഗോഡ് സ്വദേശി
പിഡിഎംഎ കുവൈറ്റിന് പുതിയ ഭാരവാഹികൾ
ഒമാനിൽ മലയാളി നഴ്സ് അന്തരിച്ചു
റിയാദിൽ അന്തരിച്ച ജോസ് മാത്യുവിന്റെ സംസ്കാരം വെള്ളിയാഴ്ച
ആദർശ് സ്വൈക "ഇന്ത്യ കോർണർ' ഉദ്ഘാടനം ചെയ്തു
അബുദാബി ഹിന്ദുക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് വെള്ളിയാഴ്ച മുതൽ പ്രവേശിക്കാം
ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: കേളി
വയനാട് സ്വദേശി ഒമാനിൽ അന്തരിച്ചു
മനോജ് സാഹിബ് ജാന്‍ മീഡിയ പ്ലസിന്റെ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്
മലയാളി യുവതി ബഹറനിൽ അന്തരിച്ചു
വിനോദസഞ്ചാരികള്‍ക്കായി അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയുമായി ദുബായി
അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരോഗ്യ സേവനങ്ങൾക്കായി ഇനി ബുർജീൽ ഹോൾഡിംഗ്സും
ഒമാനിൽ മലയാളി വ്യവസായി അന്തരിച്ചു
അലൈൻ ഓർത്തഡോക്സ് ദേവാലയത്തിൽ പെരുന്നാളിന് കൊടിയേറി
മാർത്തോമ്മാ പൈതൃക സ്മൃതി കുവൈറ്റിൽ ആചരിച്ചു
അന്താരാഷ്ട്ര വനിതാ ദിനാചരണത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
മെട്രോ മെഡിക്കൽ കെയർ ജലീബിൽ പ്രവർത്തനമാരംഭിച്ചു
കുടുംബ സംഗമവും കൺവൻഷനും സംഘടിപ്പിച്ച് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റി
സൗദി സ്ഥാപക ദിനം ആഘോഷിച്ച് അബീർ മെഡിക്കൽ ഗ്രൂപ്പ്
സഫിയ അജിത്ത് വോളിബാൾ ടൂർണമെന്റ്; ദമാം ഇന്ത്യൻ വോളി ക്ലബ് ചാമ്പ്യന്മാർ
ഐക്യത്തിന്റെ രാഷ്ട്രീയം തിരിച്ചുപിടിക്കാൻ കൈകോർക്കണം: പി.എൻ. ഗോപീകൃഷ്ണൻ
നൃത്ത സംഗീത നിശ അൽഫലാജിൽ അരങ്ങേറി
കളിക്കൂട്ടം സംഘടിപ്പിച്ച് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ
ജീവിത വിജയം നന്മയാർന്ന പ്രവർത്തനങ്ങളിലൂടെ: ഹുസൈൻ സലഫി
ഒമാനില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ഒമാനിൽ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശം
സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ടൂർണമെന്റിന് തുടക്കം
എക്യുമെനിക്കൽ മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിച്ച് അബുദാബി വൈഎംസിഎ
പി.എൻ. ഗോപീകൃഷ്ണന് റിയാദിൽ ഉജ്വല വരവേൽപ്പ്
കുവൈറ്റ് മന്ത്രിയുമായി ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി
നൃത്ത സംഗീത നിശ വെള്ളിയാഴ്ച അൽഫലാജിൽ അരങ്ങേറുന്നു
കേരള കോൺഫറൻസ് വെള്ളിയാഴ്ച ഫനാറിൽ
കേരള എൻജിനീയേഴ്സ് ഫോറം റിയാദ് വാർഷിക സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
പ്രവാസികൾക്ക് ആശ്വാസം; നീറ്റ് യുജി പരീക്ഷ 14 വിദേശ നഗരങ്ങളിലും
യുഎഇയിൽ കണ്ണൂർ സ്വദേശിയുടെ നാടുകടത്തൽ റദ്ദാക്കി
ഒമാനില്‍ ന്യൂമോണിയ ബാധിച്ച് മലയാളി ബാലിക മരിച്ചു
പ്രവാസി വെൽഫെയർ കുവൈറ്റ് പത്താം വാർഷിക സമ്മേളനം ഞായറാഴ്ച
ദുബായി കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റിക്ക് പുതുനേതൃത്വം
കുവൈറ്റിൽ വാഹനമിടിച്ച് മലയാളി നഴ്സ് മരിച്ചു
വിമാനത്തിൽനിന്നു മലയാളി യുവതി ഇറങ്ങി ഓടി; ദുബായിയിൽ നാടകീയ രംഗങ്ങൾ
ശരത് ലാൽ കൃപേഷ് അനുസ്മരണം സംഘടിപ്പിച്ച് ഇൻകാസ് ഷാർജ
നീറ്റ് പരീക്ഷ: കേന്ദ്ര സർക്കാർ തീരുമാനം പ്രവാസികളെ ദ്രോഹിക്കുന്നതെന്ന് നവയുഗം
കേരള മുസ്ലിം അസോസിയേഷൻ സിറ്റി ബ്രാഞ്ചിന് പുതിയ ഭാരവാഹികൾ
വാഹനാപകടം: യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ലുലു ഹൈപ്പർമാർക്കറ്റ് ബാർബിക്യൂ വീക്ക് ആചരിച്ചു
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ആറാമത് ശാഖ ജലീബിൽ തുറക്കുന്നു
നായനാർ സ്മാരക ഫുട്ബോൾ ടൂർണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു
കണ്ണൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു
അബുദാബിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു
മാർ റാഫേൽ തട്ടിലിനെ എസ്എംസിഎ കുവൈറ്റിന്റെ പ്രസിഡന്റ് സന്ദർശിച്ചു
ഹുസൈൻ സലഫി ദോഹയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
ഷാർജയില്‍നിന്നു കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്തി
രചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
ഷാർജയിൽ ഓട്ടിസം ബാധിതനായ മലയാളി വിദ്യാർഥിയെ കാണാതായി
സൗദിയിൽ ബാങ്കുകൾക്കു റമദാൻ സമയക്രമം; പെരുന്നാൾ അവധി 10 ദിവസം
വിദേശത്ത് നീറ്റ് പരീക്ഷ സെന്ററുകൾ അനുവദിക്കണം; പ്രവാസി മിത്ര മാസ് പെറ്റീഷൻ അയയ്ക്കും
സഫിയ അജിത്ത് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് 22 മുതൽ
കലാജ്ഞലിക്ക് ബാബ സാഹിബ് സ്റ്റേറ്റ് അവാര്‍ഡ്
അബുദാബി ഇരട്ടക്കൊല: അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു
റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് കുവൈറ്റിന് നവനേതൃത്വം
ഐസിഎഫ് പ്രവർത്തകൻ പാമ്പോടൻ നൗഫൽ മക്കയിൽ മരിച്ചു
ഖത്തര്‍ അമീറുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി
നരേന്ദ്ര മോദി ഖത്തറിൽ
അലിഫ് സ്കൂളിൽ ഗുഡ്ബൈ കെജി 24ന് ഉജ്വല സമാപനം
ക്യുഎച്ച്എൽസി പത്താം ഘട്ട ഫൈനൽ പരീക്ഷ; ഒന്നാം റാങ്ക് അഞ്ച് പേർക്ക്
സംഗീത സന്ധ്യ സംഘടിപ്പിച്ച് നവയുഗം
അബുദാബിയിലെ ഹിന്ദുക്ഷേത്രം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
സമാജം കലോത്സവത്തിന് ആവേശകരമായ സമാപനം
കെകെഎംഎ അഹ്മദി സോണിന് പുതുനേതൃത്വം
കേളിയുടെ കൈത്താങ്ങ്; തിരുവനന്തപുരം സ്വദേശി ഏഴു വർഷത്തിനുശേഷം നാട്ടിലേക്ക്
ആയുർവേദ ചികിത്സാകേന്ദ്രം തുടങ്ങാമെന്ന സൗദി പൗരന്റെ മോഹന വാഗ്ദാനം; മലയാളി യുവാക്കൾക്ക് നേരിടേണ്ടി വന്നത് പട്ടിണിയും ദുരിതവും
എൻഎസ്എസ് കുവൈറ്റ് പ്രഥമ ഭാരതകേസരി മന്നം പുരസ്കാരം എം.എ. യൂസഫലിക്ക് സമ്മാനിച്ചു
കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അബ്ബാസിയ ബ്രാഞ്ചിന് പുതിയ സാരഥികൾ
അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ഒമാനിൽ ഒഴുക്കിൽപെട്ട് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ
നീറ്റ് എക്സാം സെന്റർ; പരിഹാരം തേടി ഗ്ലോബൽ പ്രവാസി അസോസിയേഷൻ
നീറ്റ് യുജി പരീക്ഷ: വിദേശത്തെ സെന്ററുകൾ നിർത്തലാക്കിയത് പുനഃപരിശോധിക്കണമെന്ന് പ്രവാസി വെൽഫെയർ
മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഡോ. എം.പി. ഷാഫി ഹാജിക്ക്
ഇന്ത്യയുടെ നയതന്ത്രവിജയം; ഖത്തറിൽ തടവിലായിരുന്ന മുൻ നാവികരെ വിട്ടയച്ചു
പ്രതികൂല കാലാവസ്ഥ; ഒമാനിൽ ഇന്ന് പൊതുഒഴിവ്
മലയാളി യുവതി മസ്കറ്റിൽ അന്തരിച്ചു
ഒമാനില്‍ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു
മസ്കറ്റില്‍ ആലപ്പുഴ സ്വദേശി അന്തരിച്ചു
നരേന്ദ്ര മോദി യുഎഇയിലേക്ക്; ഉജ്വല വരവേൽപ്പ് നൽകാനൊരുങ്ങി ഇന്ത്യൻ സമൂഹം
പ്രവാസി കോണ്‍ഗ്രസിന് തൃശൂർ ജില്ലയിൽ പുതിയ അമരക്കാരൻ
"സ്വപ്ന സാരംഗി' പുസ്തക പ്രകാശനം ശനിയാഴ്ച
കലാവിരുന്ന് സംഘടിപ്പിച്ച് ഇസ്ലാഹിയ മദ്രസ
നിയമം കടുപ്പിച്ച് കുവൈറ്റ്; കുടുംബ സന്ദർശക വീസ ഒരു മാസത്തേക്ക് മാത്രം
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...