• Logo

Allied Publications

Americas
പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​നെ ന്യൂ​യോ​ർ​ക്കി​ൽ ആ​ദ​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക് : അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക​യും കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ൽ പ്രോ​ഗ്രാം അ​വ​രി​പ്പി​ക്കു​ക​യും ചെ​യ്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ താ​ര​മാ​യി മാ​റി വി​ജ​യ​ക​ര​മാ​യ അ​മേ​രി​ക്ക​ൻ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​നെ ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി​ക​ൾ ആ​ദ​രി​ച്ചു.

്്നാ​ലു മാ​സ​ക്കാ​ലം അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​ഭ​വ​ൻ ജ​യ​ൻ ന്ധ​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​ന്ധ യി​ൽ കൂ​ടി ഏ​റെ പ്ര​ശ​സ്ത​നാ​യി. മി​മി​ക്സി​നൊ​പ്പം നാ​ട​ൻ പാ​ട്ടും, സി​നി​മാ ഗാ​ന​ങ്ങ​ളും സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളു​ടെ ന​ർ​മ്മാ​വി​ഷ്കാ​ര​മാ​യ ചാ​ക്യാ​ർ​കൂ​ത്തും ഉ​ൾ​പ്പെ​ടു​ത്തി പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​രു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ജ​യ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ത്യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക​യും വെ​ച്ച​സ്റ്റ​ർ വൈ​സ്മെ​ൻ സ​ർ​വീ​സ്് ക്ല​ബും സം​യു​ക്ത​മാ​യാ​ണ് ആ​ദ​ര​വ്വ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ന്യൂ​യോ​ർ​ക്കി​ലെ ന്യൂ​റോ​ഷ​ലി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ന്േ‍​റാ വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ്മെ​ൻ ന്യൂ​യോ​ർ​ക്ക് അ​റ്റ്ലാ​ന്‍റാ മു​ൻ റീ​ജ​യ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​സ​ഫ് കാ​ഞ്ച​മ​ല ക​ലാ​ഭ​വ​ൻ ജ​യ​നെ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു. കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ലീ​ഡ​ർ ഇ​ട്ടൂ​പ്പ് ദേ​വ​സ്യ അ​ദ്ദേ​ഹ​ത്തി​ന് മെ​മ്മ​ന്േ‍​റാ സ​മ്മാ​നി​ച്ചു.

ഇ​ന്ത്യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി റോ​യ് ആ​ന്‍റ​ണി വൈ​സ്മെ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് ഞാ​റേ​ക്കു​ന്നേ​ൽ, മേ​രി ഫി​ലി​പ്പ്, ഷാ​ജി​മോ​ൻ വെ​ട്ടം ,ജോ​ണ്‍ കെ ​ജോ​ർ​ജ്, ജോ​ഫ്രി​ൻ ജോ​സ്, പോ​ൾ ജോ​സ്, ലി​ജോ ജോ​ണ്‍, വൈ​സ്മെ​ൻ മു​ൻ പ്ര​സി​ന്‍റു​മാ​ര​യ ഷോ​ളി കു​ന്പ​ളി​വേ​ലി, ഷാ​ജി സ​ക്ക​രി​യ, കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് മ​ല​യി​ൽ, സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ബ്രോ​ണ്‍​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബെ​ന്നി മു​ട്ട​പ്പി​ള​ളി, സോ​ണി വ​ട​ക്ക​ൻ, സ​ണ്ണി മാ​ത്യൂ, ഷാ​ജു മോ​ൻ ചി​റ​മേ​ൽ, മാ​ത്യൂ ജോ​സ​ഫ്, പ്ര​കാ​ശ് തോ​മാ​സ്, ജ​യിം​സ് ഇ​ളം​പു​ര​യി​ടം, സ​ന്തോ​ഷ്, ഗാ​യ​ക​ൻ ഷാ​ജി വ​ടാ​ശേ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ