• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി ന​ഴ്സ് വി​ധു​വി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി ന​ഴ്സ് കോ​ട്ട​യം പാ​ന്പാ​ടി സ്വ​ദേ​ശി വി​ധു സോ​ജി​ന്‍റെ (43) സം​സ്കാ​രം ന​വം​ബ​ർ 10 വ്യാ​ഴാ​ഴ്ച ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 10ന് ​ന​ട​ക്കും. ഡ​ബ്ലി​ൻ ചെ​റി ഓ​ർ​ക്കാ​ഡി​ലെ ബാ​ലി​ഫെ​ർ​മേ​ഡ് റോ​ഡി​ലു​ള്ള മി​നി​സ്ട്രി ഓ​ഫ് ജീ​സ​സി​ലെ ശു​ശ്രൂ​ഷ​ക​ളെ തു​ട​ർ​ന്ന് ര​ണ്ട് മ​ണി​യോ​ടെ മൃ​ത​ദേ​ഹം മു​ൽ​ഹ​ദ്ദാ​ർ​ട്ട് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.
.
ര​ണ്ടാ​ഴ്ച​ക്കി​ടെ അ​യ​ർ​ല​ൻ​ഡി​ൽ ര​ണ്ടു കോ​ട്ട​യം സ്വ​ദേ​ശി​ക​ൾ മ​ര​ണ​മ​ട​ഞ്ഞു. ഒ​രേ നാ​ട്ടു​കാ​രു​ടെ അ​പ്ര​തീ​ക്ഷി​ത മ​ര​ണം മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യാ​കെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. വി​ധു​വി​നു പു​റ​മെ അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സാ​യ കോ​ട്ട​യം പാ​ന്പാ​ടി സ്വ​ദേ​ശി ദേ​വി​പ്ര​ഭ (37), ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ചി​രു​ന്നു.

ദേ​വി​പ്ര​ഭ​യു​ടെ സം​സ്കാ​രം ക​ഴി​ഞ്ഞ 29 നു ​കോ​ട്ട​യം പാ​ന്പാ​ടി​യി​ൽ ന​ട​ത്ത​പ്പെ​ട്ടു.​ദേ​വി​പ്ര​ഭ തു​ള്ള​മോ​ർ പോ​ർ​ട്ട്ലീ​ഷ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സ് ആ​യി​രു​ന്നു .

പാ​ന്പാ​ടി ആ​നി​വേ​ലി​ൽ എ.​എം. ജെ​ക്ക​ബി​ന്‍റെ​യും ലൈ​സാ​മ്മ​യു​ടെ​യും മ​ക​ളാ​യ വി​ധു ഡ​ബ്ലി​ൻ സെ​ന്‍റ് വി​ൻ​സെ​ന്‍റ്സ് ഹോ​സ്പി​റ്റ​ൽ ന​ഴ്സാ​യി​രു​ന്നു. ഭ​ർ​ത്താ​വ് കോ​ട്ട​യം കൊ​ല്ലം​പ​റ​ന്പി​ൽ സോ​ജി​ൻ കു​ര്യ​ൻ. ഏ​ക മ​ക​ൾ: ഹ​ന്ന.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.